ടേ​ബി​ള്‍ ടെ​ന്നീ​സി​ന് ഇ​ന്ന് തു​ട​ക്കം
Friday, July 21, 2017 12:24 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല വൈ​എം​സി​എ​യു​ടെ സു​വ​ര്‍ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന ടേ​ബി​ള്‍ ടെ​ന്നീ​സ് മ​ത്സ​ര​ങ്ങ​ള്‍ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. കേ​ര​ള ടേ​ബി​ള്‍ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും പ​ത്ത​നം​തി​ട്ട ജി​ല്ല ടേ​ബി​ള്‍ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്. തി​രു​വ​ല്ല വൈ​എം​സി​എ​യു​ടെ ഇ​ന്‍ഡോ​ര്‍ ഹാ​ളി​ലാ​ണ് മ​ത്സ​രം. ആ​ണ്‍കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും ജൂ​ണി​യ​ര്‍, സ​ബ് ജൂ​ണി​യ​ര്‍, കേ​ഡ​റ്റ്, മി​നി​റ്റി കേ​ഡ​റ്റ് വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രം ന​ട​ക്കും. 14 ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 280 പേ​രാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ക. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​ല​വി​ഭ​വ മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് ടൂ​ര്‍ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.