ബ​യേ​ണ്‍ തോ​ല്‍വി ചോ​ദി​ച്ചു വാ​ങ്ങി
Thursday, July 20, 2017 12:03 PM IST
ക്ല​ബ് സീ​സ​ണ്‍ തു​ട​ങ്ങു​ന്ന​തി​നു മു​ന്‍പു​ള്ള ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ക​ളി​ച്ച സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ജ​ര്‍മ​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നു തോ​ല്‍വി. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ടീം ​ആ​ഴ്‌​സ​ണ​ലി​നോ​ട് പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ 2-3-നാ​ണ് ആ​ഞ്ച​ലോ​ട്ടി​യു​ടെ കു​തി​ര​ക​ള്‍ തോ​ല്‍വി ഏ​റ്റു​വാ​ങ്ങി​യ​ത്. നി​ശ്ചി​ത സ​മ​യ​ത്ത് ഒ​രു ഗോ​ളി​നു മു​ന്നി​ട്ടു നി​ന്ന ബ​യേ​ണ്‍ ഇ​ന്‍ജു​റി ടൈ​മി​ല്‍ അ​ല​ക്‌​സ് ഇ​വോ​ബി നേ​ടി​യ ഗോ​ളി​ല്‍ സ​മ​നി​ല​യി​ല്‍ ത​ള​യ്ക്ക​പ്പെ​ട്ടു. തു​ട​ര്‍ന്ന് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ളു​ക​യാ​യി​രു​ന്നു.


നേ​ര​ത്തെ, ക​ളി തു​ട​ങ്ങി ഒ​മ്പ​താം മി​നി​റ്റി​ല്‍ കി​ട്ടി​യ സ്‌​പോ​ട്ട് കി​ക്കി​ല്‍ നി​ന്ന് റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​വ്‌​സ്‌​കി​യാ​ണ് ബ​യേ​ണി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ല്‍ ബ​യേ​ണ്‍ സ​മ്പൂ​ര്‍ണ ആ​ധി​പ​ത്യം പു​ല​ര്‍ത്തു​ക​യും ചെ​യ്തു.


ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.