ക്രി​സ്തുജ്യോ​തി, സെ​ന്‍റ് ചാ​വ​റ ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ഓ​ഗ​സ്റ്റ് 17ന് ​തുടങ്ങും
Wednesday, July 19, 2017 12:02 PM IST
ചെ​ത്തി​പ്പു​ഴ: ക്രി​സ്തു​ജ്യോ​തി ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള 23-ാമ​ത് സെ​ന്‍റ് ചാ​വ​റ ട്രോ​ഫി ബാ​സ്ക​റ്റ്ബോ​ൾ, 20-ാമ​ത് പ്ലാ​സി​ഡ് ഡെ​സി​നി​യ​ൽ ഹാ​ൻ​ഡ് ബോ​ൾ, 12-ാമ​ത് ക്രി​സ്തു​ജ്യോ​തി സി​ൽ​വ​ർ ജൂ​ബി​ലി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ഓ​ഗ​സ്റ്റ് 17 മു​ത​ൽ 21 വ​രെ ന​ട​ത്തു​മെ​ന്ന് മാ​നേ​ജ​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ അ​ട്ടി​ച്ചി​റ​ അ​റി​യി​ച്ചു. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഈ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 9567835539.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.