വനിതാ ലോകകപ്പ് ക്രിക്കറ്റ്: ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ല്‍
വനിതാ ലോകകപ്പ് ക്രിക്കറ്റ്: ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ല്‍
Tuesday, July 18, 2017 12:05 PM IST
ബ്രി​സ്റ്റോ​ള്‍: അ​വ​സാ​ന ഓ​വ​ര്‍വ​രെ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ര​ണ്ടു വി​ക്ക​റ്റി​ന് ത​ക​ര്‍ത്ത് ഇം​ഗ്ല​ണ്ട് വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ര്‍ത്തി​യ 219 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം ര​ണ്ടു പ​ന്തു​ക​ള്‍ ബാ​ക്കി​നി​ല്‍ക്കെ ഇം​ഗ്ല​ണ്ട് മ​റി​ക​ട​ന്നു.

നാ​ളെ ന​ട​ക്കു​ന്ന ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ സെ​മി​യി​ലെ വി​ജ​യി​ക​ളെ ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ല്‍ നേ​രി​ടും. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ദ​ക്ഷി​ണാ​ഫ്രി​ക്ക നി​ശ്ചി​ത 50 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 218 റ​ണ്‍സ് നേ​ടി. ഓ​പ്പ​ണ​ര്‍ ലോ​റ വോ​ള്‍വാ​ര്‍ഡ്തി​ന്‍റെ​യും (66) മി​ഗ്‌​നോ​ണ്‍ ഡു ​പ്രെ​സി​ന്‍റെ​യും (പു​റ​ത്താ​കാ​തെ 76) അ​ര്‍ധ​സെ​ഞ്ചു​റി​ക​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് മാ​ന്യ​മാ​യ സ്‌​കോ​ര്‍ ന​ല്‍കി​യ​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന് മോ​ശം തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ നാ​ലാം വി​ക്ക​റ്റി​ല്‍ സാ​റാ ടെ​യ്‌ല​റും (54) ഹീ​ഥ​ര്‍ നൈ​റ്റും (30) ചേ​ര്‍ന്ന് ഇം​ഗ്ല​ണ്ടി​നെ സു​ര​ക്ഷി​ത തീ​ര​ത്തേ​ക്കു ന​യി​ച്ചു. ര​ണ്ടു വി​ക്ക​റ്റി​ന് 139 എ​ന്ന നി​ല​യി​ലാ​ണ് ഈ ​സ​ഖ്യം പി​രി​ഞ്ഞ​ത്. ഇ​രു​വ​രും പു​റ​ത്താ​​യ ശേ​ഷം​ ദ​ക്ഷി​ണാ​ഫ്രി​ക്ക ക​ളി​യി​ല്‍ പി​ടി​മു​റു​ക്കി. അ​വ​സാ​ന ഓ​വ​റി​ല്‍ മൂ​ന്നു റ​ണ്‍സാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി​യി​രു​ന്ന​ത്. മൂ​ന്നാം പ​ന്തി​ല്‍ എ​ട്ടാം വി​ക്ക​റ്റും ന​ഷ്ട​മാ​യ​തോ​ടെ ഇം​ഗ്ല​ണ്ടി​ന്‍റെ നി​ല പ​രു​ങ്ങ​ലി​ലാ​യി.


എ​ന്നാ​ല്‍ ഒ​മ്പ​താം വി​ക്ക​റ്റി​ല്‍ ക​ള​ത്തി​ലെ​ത്തി​യ അ​നി​യ നേ​രി​ട്ട ആ​ദ്യ പ​ന്ത് ത​ന്നെ അ​തി​ര്‍ത്തി ക​ട​ത്തി​യ​തോ​ടെ ജ​യം ഇം​ഗ്ല​ണ്ട് പ​ക്ഷ​ത്താ​യി. ആ​വേ​ശ​ത്തോ​ടെ പൊ​രു​തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പെ​ണ്‍കു​ട്ടി​ക​ള്‍ ക​ണ്ണീ​രോ​ടെ​യാ​ണ് ക​ളം ഒ​ഴി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.