ര​ണ​തും​ഗ​യു​ടെ ആ​രോ​പ​ണം ത​ള്ളി ഗം​ഭീ​റും നെ​ഹ്​റ​യും
Saturday, July 15, 2017 12:19 PM IST
മും​ബൈ: കോ​ഴ ആ​രോ​പ​ണ​മു​ന്ന​യി​ച്ച മു​ന്‍ ശ്രീ​ല​ങ്ക​ന്‍ ക്യാ​പ്റ്റ​ന്‍ അ​ര്‍ജു​ന ര​ണ​തും​ഗ​യ്ക്കെ​തി​രേ ‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ ഗൗ​തം ഗം​ഭീ​റും ആ​ശി​ഷ് നെ​ഹ​്റ​യും രം​ഗ​ത്ത്. മുൻ ശ്രീ​ല​ങ്ക​ന്‍ ക്യാ​പ്റ്റ​ന്‍റെ ആ​രോ​പ​ണം അ​സം​ബ​ന്ധ​മാ​ണെ​ന്നും ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളു​ക​യാ​ണ് വേ​ണ്ട​തെ​ന്നും താ​ര​ങ്ങ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 2011 ലെ ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ശ്രീ​ല​ങ്ക​ന്‍ ടീ​മി​ന്‍റെ പ​ര​ജാ​യം അ​സ്വാ​ഭി​ക​മാ​ണെ​ന്നും എ​ന്താ​ണ് ന​ട​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ര​ണ​തും​ഗ ത​ന്‍റെ ഫേ​സ് ബു​ക്ക് പേജിലൂടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.