ഫു​ട്ബോ​ൾ സ്കൂ​ൾ​സിലേക്ക് അപേക്ഷ ക്ഷണിച്ചു
Saturday, July 15, 2017 12:19 PM IST
കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സിന്‍റെയും എ​​​ഫ്സി കേ​​​ര​​​ള ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ​​​യും സ്കോ​​​ർ​​​ലൈ​​​ൻ സ്പോ​​​ട്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് ഗ്രൂ​​​പ്പി​​​ന്‍റെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി കു​​​ട്ടി​​​ത്താ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ജി​​​ല്ല​​​യി​​​ൽ അ​​​ഞ്ചി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ സ്വ​​​ന്തം കോ​​​ച്ചിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ൾ വ​​​രു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ ഫു​​​ട്ബോ​​​ൾ അ​​​ടി​​​സ്ഥാ​​​ന വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സും കേ​​​ര​​​ളാ ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നും സ്കോ​​​ർ​​​ലൈ​​​നും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണു ഫു​​​ട്ബോ​​​ൾ സ്കൂ​​​ൾ​​​സ്. അ​​​ണ്ട​​​ർ 10, 12, 14,16 പ്രാ​​​യ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​ത്. കേ​​​ര​​​ളാ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ടെ​​​ക്നി​​​ക്ക​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ തോം​​ഗ് ബോ​​​യ് സിം​​ഗ്തോ​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ദ​​​ഗ്ധ കോ​​​ച്ചു​​​മാ​​​രു​​​ടെ സേ​​​വ​​​നം ജി​​​ല്ല​​​യി​​​ലെ ഓ​​​രോ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ല​​​ഭ്യ​​​മാ​​​കും. പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി നി​​​ശ്ചി​​​ത ഫോ​​​റ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​ൺ: 9745591111.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.