ജൂ​ണി​യ​ര്‍ ഷൂ​ട്ടിം​ഗ് ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ്: യ​ശ്വ​നി സിം​ഗ് ദേ​സ്വാ​ലി​നു സ്വ​ര്‍ണം
ജൂ​ണി​യ​ര്‍ ഷൂ​ട്ടിം​ഗ് ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ്:      യ​ശ്വ​നി സിം​ഗ് ദേ​സ്വാ​ലി​നു സ്വ​ര്‍ണം
Tuesday, June 27, 2017 11:31 AM IST
ബ​ര്‍ലി​ന്‍: ജ​ര്‍മ​നി​യി​ല്‍ ന​ട​ക്കു​ന്ന ഐ​എ​സ്എ​സ്എ​ഫ് ജൂ​ണി​യ​ര്‍ ഷൂ​ട്ടിം​ഗ് ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ യ​ശ്വ​നി സിം​ഗ് ദേ​സ്വാ​ലി​നു വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ സ്വ​ര്‍ണം. ലോ​ക റി​ക്കാ​ര്‍ഡ് പ്ര​ക​ട​ന​ത്തോ​ടെ 235.9 പോ​യി​ന്‍റ് നേ​ടി​യാ​ണ് യ​ശ്വ​നി സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യ​ത്. കൊ​റി​യ​യു​ടെ വൂ​രി കിം 231.8 ​പോ​യി​ന്‍റു​മാ​യി വെ​ള്ളി​യും ജു​ലി​യ കാം​പോ​സ്റ്റി​റി​നി 212.1 പോ​യി​ന്‍റു​മാ​യി വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.


2016ല്‍ 10 ​മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ യ​ശ്വി​നി ജൂ​ണി​യ​ര്‍ ലോ​ക​ക​പ്പി​ല്‍ വെ​ള്ളി നേ​ടി​യി​രു​ന്നു. ജൂ​ണി​യ​ര്‍ പു​രു​ഷ​ന്മാ​രു​ടെ 25 മീ​റ്റ​ര്‍ സ്റ്റാ​ന്‍ഡേ​ര്‍ഡ് പി​സ്റ്റ​ളി​ല്‍ ഇ​ന്ത്യ​യു​ടെ അ​നി​ഷ് ഭ​ന്‍വാ​ല ലോ​ക റി​ക്കാ​ര്‍ഡ് പ്ര​ക​ട​ന​ത്തോ​ടെ 579 പോ​യി​ന്‍റു​മാ​യി സ്വ​ര്‍ണം നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.