എ​ഫ്സി കേ​ര​ള സെ​ല​ക‌്ഷ​ൻ ട്ര​യ​ൽസ് നാ​ളെ​മു​ത​ൽ
Tuesday, June 27, 2017 11:31 AM IST
തൃ​​​ശൂ​​​ർ: എ​​​ഫ്സി കേ​​​ര​​​ള സീ​​​നി​​​യ​​​ർ ഫു​​​ട്ബോ​​​ൾ ടീം ​​​ഓ​​​പ്പ​​​ണ്‍ സെ​​​ല​​​ക‌്ഷ​​​ൻ മൂ​​​ന്നു​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. 29-കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, 30-വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, ജൂ​​​ലൈ ഒ​​​ന്ന്-​ തൃ​​​ശൂ​​​ർ മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​രെ​​​യു​​​ള്ള ജി​​​ല്ല​​​ക്കാ​​​ർ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് സെ​​​ല​​​ക‌്ഷ​​​ൻ ട്ര​​​യ​​​ൽ​​സ്. സ​​​മ​​​യം രാ​​​വി​​​ലെ എ​​​ട്ടു​​​മു​​​ത​​​ൽ. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ കി​​​റ്റു​​​മാ​​​യി എ​​​ത്ത​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.