പു​തി​യ നി​യ​മ​ങ്ങ​ളു​മാ​യി ഐ​എ​സ്എ​ല്‍ 2017
പു​തി​യ നി​യ​മ​ങ്ങ​ളു​മാ​യി ഐ​എ​സ്എ​ല്‍ 2017
Friday, June 23, 2017 11:58 AM IST
മും​ബൈ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ അ​ടു​ത്ത സീ​സ​ണി​ലെ​ത്തു​ന്ന​ത് പു​തി​യ നി​യ​മ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​ക്കൊ​ണ്ട്. അ​ണ്ട​ര്‍ 21 വി​ഭാ​ഗ​ത്തി​ലു​ള്ള താ​ര​ങ്ങ​ളെ കൂ​ടു​ത​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെന്ന നി​ഷ്‌​ക​ര്‍ഷ​യാ​ണ് അ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​ത്. അ​തു​പോ​ലെ ഒ​രു ടീ​മി​ന് നി​ല​വി​ലു​ള്ള ര​ണ്ടു താ​ര​ങ്ങ​ളെ മാ​ത്ര​മാ​ണ് നി​ല​നി​ര്‍ത്താ​ന്‍ സാ​ധി​ക്കു​ന്ന​ത്.

പു​തി​യ​താ​യി ഫ്രാ​ഞ്ചൈ​സി​യാ​യ ടീം ​ടാ​റ്റ​യ്ക്ക് ക​ളി​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഡ്രോ​യി​ല്‍ ആ​ദ്യ ര​ണ്ടു വി​ളി​ക​ള്‍ വി​ളി​ക്കാ​ന്‍ പ​റ്റും. ടീം ​ബാ​ല​ന്‍സ് ചെ​യ്യാ​ന്‍ വേ​ണ്ടി ആ​ണി​ത്. ഒ​രു ടീ​മി​ല്‍ ഉ​ള്‍ക്കൊ​ള്ളി​ക്കാ​ന്‍ പ​റ്റു​ന്ന പ​ര​മാ​വ​ധി വി​ദേ​ശ താ​ര​ങ്ങ​ള്‍ എ​ട്ടാ​ണ്. മു​മ്പ് ഇ​തു 11 ആ​യി​രു​ന്നു. പു​തി​യ സീ​സ​ണി​ല്‍ മാ​ര്‍ക്കീ പ്ലെ​യ​ര്‍ ഉ​ണ്ടാ​കി​ല്ല. ആ​ദ്യ ഇ​ല​വ​നി​ല്‍ അ​ഞ്ചു വി​ദേ​ശ താ​ര​ങ്ങ​ളെ മാ​ത്ര​മേ ക​ളി​ക്കാ​ന്‍ അ​നു​വ​ദി​പ്പി​ക്കൂ. ക​ഴി​ഞ്ഞ സീ​സ​ണ്‍ വ​രെ ഇ​ത് ആ​റാ​യി​രു​ന്നു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് സ​ന്ദേ​ശ് ജി​ങ്ക​നെ​യും സി.​കെ. വി​നീ​തി​നെ​യും നി​ല​നി​ര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.