ലൂ​ർ​ദി​യ​ൻ ബാ​സ്ക​റ്റ് ഓഗസ്റ്റ് ഒന്നു മുതൽ
Friday, June 23, 2017 11:58 AM IST
കോ​​ട്ട​​യം: ലൂ​​ർ​​ദ് പ​​ബ്ലി​​ക് സ്കൂ​​ൾ ആ​​ൻ​​ഡ് ജൂ​​ണി​യ​​ർ കോ​​ള​​ജി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന ഓ​​ൾ കേ​​ര​​ള ലൂ​​ർ​​ദി​​യ​​ൻ ബാ​​സ്ക​​റ്റ് ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് ഓ​​ഗ​​സ്റ്റ് ഒ​​ന്നു മു​​ത​​ൽ നാ​​ലു​​വ​​രെ ലൂ​​ർ​​ദ് ഫ്ള​​ഡ് ലി​റ്റ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും. ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്ന ടീ​​മു​​ക​​ൾ ജൂ​​ലൈ എ​​ട്ടി​​ന് മു​​ന്പ് ക​​ണ്‍​വീ​​ന​​ർ, ലൂ​​ർ​​ദി​​യ​​ൻ ട്രോ​​ഫി, ക​​ള​​ക്ട​​റേ​​റ്റ് പി.​​ഒ. കോ​​ട്ട​​യം എ​​ന്ന വി​​ലാ​​സ​​ത്തി​​ലോ 9947382139, 9947180935 എ​​ന്ന ന​​ന്പ​​റി​​ലോ ബ​​ന്ധ​​പ്പെ​​ട​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.