ക​ളി​ക്ക​ള​ത്തി​ലെ ഒ​ാര്‍മ​ക​ള്‍ പു​തു​ക്കാ​ന്‍ മുൻ ബാസ്കറ്റ് താരങ്ങൾ
Monday, June 19, 2017 10:30 AM IST
കൊ​ച്ചി: ബാ​സ്​ക​റ്റ് ബോ​ള്‍ ക​ളി​യാ​വേ​ശം മ​ന​സി​ലും ശ​രീ​ര​ത്തിലും അ​ലി​ഞ്ഞു​ചേ​ര്‍ന്ന ആ ​പ്ര​തി​ഭ​ക​ള്‍ വീ​ണ്ടു​മെ​ത്തു​ന്നു. കേ​ര​ള​ത്തി​ലെ മു​ന്‍കാ​ല ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ താ​ര​ങ്ങ​ളാ​ണ് ക​ളി​ക്ക​ള​ത്തി​ലെ ഒ​ര്‍മ​ക​ള്‍ പു​തു​ക്കാ​ന്‍ ഒ​ത്തു​ചേ​രു​ന്ന​ത്. മു​ന്‍ബാ​സ്‌​ക​റ്റ് ബോ​ള്‍ താ​ര​ങ്ങ​ളു​ടെ സം​ഘ​ട​നാ​യ ‘’റീ ​ബൗ​ണ്ടാ​ണ്’’​ഒ​ത്തു​ചേ​ര​ലി​നു ക​ള​മൊ​രു​ക്കു​ന്ന​ത്. അ​ടു​ത്ത​മാ​സം 15,16 തീയ​തി​ക​ളി​ല്‍ ക​ട​വ​ന്ത്ര രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് സം​ഗ​മം. ഇ​പ്പോ​ഴും കാ​യി​ക രം​ഗ​ത്തു​ത​ന്നെ സ​ജീ​വ​മാ​യ​വ​രും രം​ഗം പൂ​ര്‍ണ​മാ​യി വി​ട്ട​വ​രു​മെ​ല്ലാം കൂ​ടി​ച്ചേ​ര​ലി​നെ​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. മു​ന്‍താ​ര​ങ്ങ​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റും ന​ട​ത്തു​ന്നു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക്: അ​ജി കു​മാ​ര​ന്‍ നാ​യ​ര്‍ ഫോ​ണ്‍: 8281022819
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.