കോ​ച്ചിം​ഗ് ക്യാ​മ്പി​ല്‍ ഇ​ടം​നേ​ടി സെ​ജി​ന്‍ മാ​ത്യു
കോ​ച്ചിം​ഗ് ക്യാ​മ്പി​ല്‍ ഇ​ടം​നേ​ടി സെ​ജി​ന്‍ മാ​ത്യു
Saturday, June 17, 2017 11:29 AM IST
കോ​ട്ട​യം: ഏ​ഷ്യ പ​സ​ഫി​ക് ബാ​സ​ക​റ്റ്‌​ബോ​ള്‍ പ​രി​ശീ​ല​ന ക്യാ​മ്പി​ലേ​ക്ക് മ​ല​യാ​ളി താ​രം സെ​ജി​ന്‍മാ​ത്യു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മ​റ്റു 12പേ​ര്‍ക്കൊ​പ്പ​മാ​ണ് തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ സെജി​ന് പ്ര​വേ​ശ​നം നേ​ടി​യ​ത്. ബാ​സ​ക​റ്റ്‌​ബോ​ളി​ല്‍ മി​ക​വു​തെ​ളി​യി​ച്ച യു​വ​താ​ര​ങ്ങ​ള്‍ക്കാ​യി എ​ന്‍ബി​എ​ആ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ​ത​ന്നെ മി​ക​ച്ച പ​രി​ശീ​ല​ക​രും ക​ളി​ക്കാ​രും നേ​തൃ​ത്വം ന​ല്‍കു​ന്ന ക്യാ​മ്പ് ചൈ​ന​യി​ലെ ഹാ​ഗ്‌​സോ​യി​ലു​ള്ള സ്‌​പോ​ര്‍ട്‌​സ് വൊ​ക്കേ​ഷ​ണ​ല്‍ ടെ​ക്‌​നി​ക്ക​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂട്ടി​ലാ​ണ് ന​ട​ക്കു​ന്ന​ത്.


ഏ​ഷ്യ,ഓ​സ്‌​ട്രേ​ലി​യ, ചൈ​ന, ന്യൂ​സി​ലൻഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള 40 പ്ര​തി​ഭ​ക​ള്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കും. ഈ ​മാ​സം 21വ​രെ​യാ​ണ് ക്യാ​മ്പ്്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.