Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച...
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നട...
ഗില്ലിനു 12 ലക്ഷം പിഴ
Previous
Next
Sports News
Click here for detailed news of all items
എഫ്എ കപ്പ് ഫൈനൽ: ഡബിളടിക്കാന്‍ ചെല്‍സി
Friday, May 26, 2017 11:28 AM IST
ലണ്ടന്‍: എഫ്എ കപ്പ് ഫൈനല്‍ പോരാട്ടത്തിനായി ഇന്ന് ചെല്‍സിയും ആഴ്സണലും ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ ഇരുടീമിനും അഭിമാന പോരാട്ടമാകും. ചെല്സിയാണെങ്കില് ഇറ്റാലിയന്‍ പരിശീലകന് അന്റോണിയോ കോന്റെയുടെ കീഴില്‍ 2016-17 പ്രീമിയര്‍ ലീഗ് സീസണിന്റെ ചാമ്പ്യന്മാരാണ്. മറുവശത്തുള്ള ആഴ്സണലിനാണെങ്കില് ഒരു കിരീടമെങ്കിലും നേടാതെ സീസണല്‍ പൂര്‍ത്തിയാക്കുക പ്രയാസം. ഇന്ത്യന്‍ സമയം രാത്രി 10നാണ് മത്സരം തുടങ്ങുന്നത്.
പരിശീലകന് ആഴ്സിന്‍ വെംഗര്‍ക്കും അഭിമാനപ്രശ്നമാണ്. പ്രീമിയര്‍ ലീഗില്‍ ഇത്തവണ അഞ്ചാം സ്ഥാനത്തായിപ്പോയ ആഴ്സണലിനു ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാനായില്ല. 20 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഗണ്ണേഴ്സ് ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാതെ പോയത്. കൂടാതെ ചെല്‍സിയെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയാല്‍ എഫ്എ കപ്പ് ഏറ്റവും കൂടുതല്‍ നേടിയ ക്ലബ്ബെന്ന പേര് ആഴ്സണലിനു സ്വന്തമാകും. കപ്പ് ആഴ്സണല്‍ ആരാധകര്‍ക്കും ഒരാശ്വാസമാകും. നിലവില്‍ 12 കിരീടവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം റിക്കാര്‍ഡ് പങ്കിടുകയാണ്. ആഴ്സണല്‍ ജയിച്ചാലും തോറ്റാലും വെംഗറെ മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം ആരാധകര്‍ മുറവിളി കൂട്ടുകയാണ്. ക്ലബ്ബിനൊപ്പമുള്ള തന്റെ ഭാവി എന്തുതന്നെയായിരുന്നാലും ഈ വിജയം വെംഗര്‍ക്കു കൂടുതല്‍ മധുരമാകും. ഏഴു എഫ്എ കപ്പ് നേടിയ ആദ്യ പരിശീലകനെന്ന പേര് വെംഗര്‍ക്കു സ്വന്തമാകും. 2015ൽ ആഴ്സണൽ ചാന്പ്യന്മാരായിരുന്നു. മറുവശത്തുള്ള ചെല്സിയാണെങ്കില് പ്രീമിയര്‍ ലീഗ് കിരീടത്തിനു പുറമെ എഫ്എ കപ്പ് കൂടി നേടി സീസണ് അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കോന്റെയ്ക്ക് ആദ്യ സീസണില്‍ തന്നെ രണ്ടു കിരീടം നേടാനുമാകും.
ഈ സീസണലില്‍ ആഴ്സണലിനൊപ്പം യൂറോപ്പ ലീഗിലേക്കു യോഗ്യത നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണെങ്കില് യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടിക്കഴിഞ്ഞു. ഇനി ആഴ്സണലിന് എഫ്എ കപ്പില്‍ കുറഞ്ഞ പ്രതീക്ഷകളില്ല. ചെല്‍സി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ സ്ഥിതിക്ക് ആഴ്സണലാണ് എഫ്എ കപ്പിലെ ഫോവറിറ്റുകളെന്ന് ചെല്‍സി പരിശീലകന് കോന്റെ പറഞ്ഞു.
2010ല്‍ പ്രീമിയർ ലീഗ്, എഫ്എ കപ്പ് നേടിയശേഷം ചെല്‍സി ഒരിക്കല്‍ക്കൂടി ഡബിളിനരികിലാണ്. ഇന്ന് ജയിച്ചാല്‍ റോമന്‍ അബ്രാഹിമോവിച്ച് 2003ല്‍ ചെല്‍സിയുടെ ഉടമയായ ശേഷം ക്ലബ്ബിനു 15-ാമത്തെ പ്രധാന കിരീടം സ്വന്തമാക്കാനാകും.
പ്രീമിയര്‍ ലീഗില്‍ സെപ്റ്റംബറില്‍ ആഴ്സണലിനോട് 3-0ന് തോറ്റശേഷം കോന്റെ 3-4-3 കേളി ശൈലിയിലേക്കു മാറി ആക്രമണത്തിനു മൂര്‍ച്ചകൂട്ടി. ഈ ശൈലി ചെല്‍സിക്കു തുടര്‍ വിജയങ്ങള്‍ നല്കി. ലീഗില്‍ ഫെബ്രുവരിയില്‍ ഇരുടീമും ഒരിക്കല്‍ക്കൂടി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വച്ച് ഏറ്റുമുട്ടിയപ്പോള്‍ ചെല്‍സി 3-1ന് ആഴ്സണലിനെ തകര്‍ത്തു. ആഴ്സണലിനെക്കാള്‍ മികച്ച സംഘമാണ് ചെല്‍സിയുടേത്. വെംഗറിന് പ്രതിരോധത്തില്‍ പ്രശ്നങ്ങള്‍ അലട്ടുന്നു. പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട ലോറന്റ് കോസിയെന്‍ലി പുറത്തിരിക്കും. ഗബ്രിയേലിനു മുട്ടിനു പരിക്ക്. ഷകോര്ദന് മുസ്താഫിയുടെയും പെര് മെര്ട്സകറുടെയും കാര്യത്തിലും സംശയമാണ്.
വെംഗര്‍ക്കു തന്റെ ഏറ്റവും മികച്ച പ്രതിരോധനിരയെ ഇറക്കാനായില്ലെങ്കില്‍ കോന്റെയുടെ സംഘത്തിന് അനായാസമായി ആക്രമിക്കാനുള്ള അവസരം ലഭിക്കും. എഡന്‍ ഹസാര്‍ഡ്, ഡിയേഗോ കോസ്റ്റ, പെഡ്രോ, വില്യന് എന്നിവര്‍ ഗണ്ണേഴ്സിന്റെ പ്രതിരോധം പൊളിക്കാന്‍ കഴിവുള്ളവരാണ്. പലപ്പോഴും പുറത്തുനിര്‍ത്തിയ മിച്ചി ബാറ്റ്ഷുയി അവസാന മത്സരങ്ങളില്‍ ഗോളിടിച്ച് കോന്റെയുടെ ആക്രമണ നിരയുടെ കരുത്ത് വെളിപ്പെടുത്തി. ചെല്‍സിയുടെ ആക്രമണനിരയുടെയും പ്രതിരോധത്തിലെയും പ്രധാന കണ്ണിയായി കളിക്കുന്ന എന്‍ഗോളോ കാന്റെയും മികച്ച ഫോമിലാണ്. ഈ സീസണില്‍ ചെല്‍സിക്കൊപ്പം മികച്ച പ്രകടനം നടത്തിയ കാന്റെ മൂന്നു വ്യക്തിഗത അവാര്‍ഡുകള്‍ സ്വന്തമാക്കി. ഇതില്‍ പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച കളിക്കാരനുള്ള അവാര്‍ഡുണ്ടായിരുന്നു.
ആഴ്സണലിന്റെ ആക്രമണനിരയും ചെല്‍സിയുടെ നിരയോട് കിടപിടിക്കാന്‍ തക്ക പ്രാഗത്ഭ്യമുള്ളവരാണ്. അലക്സിസ് സാഞ്ചസ് ഏറ്റവും മികച്ച ഫോമിലെത്തിയാല്‍ ആഴ്സണലിനും ട്രോഫി ഉയര്‍ത്താനാകും. ഒപ്പം മെസ്യൂട്ട് ഓസില്‍, തിയോ വാല്‍കോട്ട്, ഒളിവര്‍ ഗിരു, അലക്സ് ഇവോബി, ഡാനി വെല്‍ബാക്, ആരോണ്‍ റാംസെ എന്നിവരും ഫോമിലുയര്ന്നാല് ചെല്‍സിയും വിയര്‍ക്കും. ഇവര്‍ക്കെതിരേ ഡേവിഡ് ലൂയിസ് നയിക്കുന്ന ശക്തമായ പ്രതിരോധനിരയെയായിരിക്കും കോന്റെ ഇറക്കുക. ഈ നിരയെ മറികടന്ന് തുടക്കത്തിലേ രണ്ടു ഗോളെങ്കിലും നേടാനായാല്‍ വെംഗര്‍ക്ക് ആശ്വസിക്കാനുള്ള വകയാകും. പരിക്ക് അലട്ടുന്ന ആഴ്സണല്‍ ക്ലീന്‍ ഷീറ്റില്‍ മത്സരം അവസാനിപ്പിക്കുമോ എന്ന കാര്യം സംശയമാണ്.
എഫ്എ കപ്പ് ഔദ്യോഗികമായി ഫുട്ബോള്‍ അസോസിയേഷന് ചലഞ്ച് കപ്പ് എന്നറിയപ്പെടുന്നു. 1871ല്‍ അസോസിയേഷന് ടൂര്‍ണമെന്റിനു തുടക്കമിട്ടു. 1871-72 സീസണില്‍ വാണ്ടറേഴ്സ് ആദ്യ ചാമ്പ്യന്മാരായി. എഫ്എ കപ്പ് ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത് ആഴ്സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും. ഇരു ക്ലബ്ബും 12 തവണ വീതം ജേതാക്കളായി.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
പോർച്ചുഗൽ, ഇറ്റലി ജയിച്ചു
ഋതുരാജ് ഗെയ്ക്വാദ് സിഎസ്കെയുടെ പുതിയ ക്യാപ്റ്റൻ
ലയണ്‍ vs കിംഗ്
നവയുഗം
പ്രൈം വോളിബോൾ കിരീടം കാലിക്കട്ട് ഹീറോസിന്
അനീഷ, ശ്രീകല, പ്രണവ് ഇന്ത്യൻ ടീമിൽ
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
പോർച്ചുഗൽ, ഇറ്റലി ജയിച്ചു
ഋതുരാജ് ഗെയ്ക്വാദ് സിഎസ്കെയുടെ പുതിയ ക്യാപ്റ്റൻ
ലയണ്‍ vs കിംഗ്
നവയുഗം
പ്രൈം വോളിബോൾ കിരീടം കാലിക്കട്ട് ഹീറോസിന്
അനീഷ, ശ്രീകല, പ്രണവ് ഇന്ത്യൻ ടീമിൽ
More from other section
മാസപ്പടിയിൽ ഇഡി അന്വേഷണം; വീണാ വിജയന്റെ എക്സാലോജിക്കും അന്വേഷണപരിധിയില്‍
Kerala
കേജരിവാളിന് ഇടക്കാല ജാമ്യമില്ല
National
ബാൾട്ടിമോർ ദുരന്തം; ജീവൻ നഷ്ടമായത് ആറു തൊഴിലാളികൾക്ക്
International
ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചിയും
Business
More from other section
മാസപ്പടിയിൽ ഇഡി അന്വേഷണം; വീണാ വിജയന്റെ എക്സാലോജിക്കും അന്വേഷണപരിധിയില്‍
Kerala
കേജരിവാളിന് ഇടക്കാല ജാമ്യമില്ല
National
ബാൾട്ടിമോർ ദുരന്തം; ജീവൻ നഷ്ടമായത് ആറു തൊഴിലാളികൾക്ക്
International
ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചിയും
Business
Latest News
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
Latest News
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
മാഡ്രിഡ്: ബ്രസീലിന്റെ പുതിയ പെലെ എന്ന് ഇതിനോടകം പേരെടുത്ത എൻഡ്രിക്കിന്റെ മറ്റൊരു മ...
Top