പ​രി​ശീ​ല​ക​നെ തേ​ടി​യു​ള്ള അ​പേ​ക്ഷ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മെ​ന്നു കോ​ഹ്‌​ലി
പ​രി​ശീ​ല​ക​നെ തേ​ടി​യു​ള്ള അ​പേ​ക്ഷ  ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മെ​ന്നു കോ​ഹ്‌​ലി
Friday, May 26, 2017 11:27 AM IST
ല​ണ്ട​ന്‍: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി അ​നി​ല്‍ കും​ബ്ലെ തു​ട​രു​മെ​ന്ന് സൂ​ച​ന ന​ല്‍കി നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി. പു​തി​യ കോ​ച്ചി​നെ തേ​ടി ബി​സി​സി​ഐ അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത് സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മാ​ത്ര​മാ​ണെ​ന്നും കോ​ഹ്‌ലി പ​റ​ഞ്ഞു. ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്ക് മു​ന്നോ​ടി​യാ​യി ഇം​ഗ്ല​ണ്ടി​ല്‍ വ​ച്ചു​ന​ട​ത്തി​യ വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ബി​സി​സി​ഐ​ക്കു കും​ബ്ലെ​യി​ലു​ള്ള താ​ത്്പ​ര്യം ന​ഷ്ട​പ്പെ​ട്ടു എ​ന്ന സൂ​ച​ന പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ഹ് ലി ​ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ത​ന്‍റെ അ​റി​വി​ല്‍ പ​രി​ശീ​ല​ക​നെ തേ​ടി​യു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന പ്ര​ക്രി​യ ബി​സി​സി​ഐ ന​ട​ത്താ​റു​ള്ളു​താ​ണ്. ക​ഴി​ഞ്ഞ കു​റെ വ​ര്‍ഷ​ങ്ങ​ളാ​യി ഇ​പ്ര​കാ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ത​വ​ണ മാ​ത്ര​മാ​ണ് പോ​സ്റ്റിം​ഗ് മാ​റ്റ​മു​ണ്ടാ​യ​ത് കോ​ഹ്‌​ലി പ​റ​ഞ്ഞു.


ക​ഴി​ഞ്ഞ വ​ര്‍ങ്ങ​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​ന്ന​താ​യി ത​നൊ​ന്നും കാ​ണു​ന്നി​ല്ലെ​ന്നും ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ല്‍ തു​ട​ര്‍ന്ന കീ​ഴ്‌​വ​ഴ​ക്കം തു​ട​രു​ക​യാ​യി​രി​ക്കും ബോ​ര്‍ഡ് ചെ​യ്ത​തെ​ന്നും ഇ​തി​നെ കു​റി​ച്ച് ത​നി​ക്കു കൂ​ടു​ത​ല്‍ അ​റി​വൊ​ന്നും ഇ​ല്ല. കാ​ര​ണം ആ ​ക​മ്മി​റ്റി​യാ​ണ് തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത് കോ​ഹ്‌​ലി കൂ​ട്ടി​ച്ചേ​ര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.