വിനീത് മുഖ്യമന്ത്രിയെ കണ്ടു
വിനീത് മുഖ്യമന്ത്രിയെ  കണ്ടു
Wednesday, May 24, 2017 11:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ ഫു​​​ട്ബോ​​​ൾ താ​​​രം സി.​​​കെ. വി​​​നീ​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. വി​​​നീ​​​തി​​​നെ ജോ​​​ലി​​​യി​​​ൽ​​​നി​​​ന്നു പി​​​രി​​​ച്ചു​​​വി​​​ട്ട​​​ വി​​​ഷ​​​യം കേ​​​ന്ദ്ര​​​കാ​​​യി​​​ക​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

പി​​​രി​​​ച്ചു​​​വി​​​ട്ട ന​​​ട​​​പ​​​ടി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം അ​​​നു​​​യോ​​​ജ്യ​​​ന​​​ട​​​പ​​​ടി​ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി.

യു​​​വ എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ടി.​​​വി. രാ​​​ജേ​​​ഷ്, എ.​​​എ​​​ൻ. ഷം​​​സീ​​​ർ, ആ​​​ർ. രാ​​​ജേ​​​ഷ് എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പ​​​മാ​​​ണ് സി.​​​കെ. വി​​​നീ​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ കാ​​​ണാ​​​നെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.