ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ള്‍ സ്റ്റാ​ര്‍ സ്‌​പോ​ര്‍ട്‌​സി​ല്‍
Tuesday, May 23, 2017 11:28 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ അ​ന്താ​രാ​ഷ്്ട്ര മ​ത്സ​ര​ങ്ങ​ള്‍ ഇ​നി സ്റ്റാ​ര്‍ സ്‌​പോ​ര്‍ട്‌​സ് ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. ഒ​പ്പം ഹോ​ട്ട്‌​സ്റ്റാ​റി​ലും കാ​ണാം. ജൂ​ണ്‍ ആ​റി​ന് നേ​പ്പാ​ളി​നെ​തി​രേ​യാ​ണ് ഇ​നി ഇ​ന്ത്യ ക​ളി​ക്കു​ന്ന​ത്. തൊ​ട്ടു​പി​ന്നാ​ലെ എ​എ​ഫ്‌​സി ഏ​ഷ്യാ ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ കി​ര്‍ഗി​സ്ഥാ​നെ​ത​ിരേ ഹോം ​മ​ത്സ​ര​മു​ണ്ടാ​കും. ചാ​മ്പ്യ​ന്‍സ് ക​പ്പ് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പാ​ണ് മ​റ്റൊ​രു അ​ന്താ​രാ​ഷ്്ട്ര പോ​രാ​ട്ടം. നാ​ലു രാ​ജ്യ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ചാ​മ്പ്യ​ന്‍ഷി​പ്പ് ഓ​ഗ​സ്റ്റ് 18 മു​ത​ല്‍ 27 വ​രെ ന​ട​ക്കും. ഓ​ഗ​സ്റ്റ് മു​ത​ല്‍ എ​ല്ലാ മാ​സ​ത്തി​ലും ഇ​ന്ത്യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.