കെ​യ്‌​നെ നോട്ട​മി​ട്ട് വ​ന്‍ ക്ല​ബ്ബു​ക​ള്‍
Tuesday, May 23, 2017 11:28 AM IST
ല​ണ്ട​ന്‍: തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണി​ലും ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ട്ട​ക്കാ​ര​ന്‍റെ സു​വ​ര്‍ണ​പാ​ദു​കം സ്വന്തമാക്കിയ ടോ​ട്ട​ന​ത്തി​ന്‍റെ ഹാ​രി കെ​യ്‌​നെ നോ​ട്ട​മി​ട്ട് റ​യ​ല്‍ മാ​ഡ്രി​ഡ് ഉ​ള്‍പ്പെ​ടെ​യു​ള്ള യൂ​റോ​പ്പി​ലെ വ​ന്‍ ക്ല​ബ്ബു​ക​ള്‍. അ​ടു​ത്ത സീ​സ​ണി​ല്‍ ക​രീം ബെ​ന്‍സേ​മ​ റ​യ​ല്‍ വി​ടു​മെ​ന്ന് ഒ​ര​ഭ്യൂ​ഹ​മു​ണ്ട്. അ​തി​നു പ​ക​രം ഇം​ഗ്ല​ണ്ടി​ന്‍റെ ടോ​ട്ട​നം മു​ന്നേ​റ്റ​ക്കാ​ര​ന്‍ കെ​യ്‌​നെ റ​യ​ല്‍ നോ​ട്ട​മി​ട്ടു​ക​ഴി​ഞ്ഞു. ഈ ​സീ​സ​ണി​ല്‍ 30 ക​ളി​യി​ല്‍ 29 ലീ​ഗ് ഗോ​ളാ​ണ് കെ​യ്ന്‍ നേ​ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ത​രം​താ​ഴ്ത്ത​പ്പെ​ട്ട ഹ​ള്‍ സി​റ്റി​ക്കെ​തി​രേ നേ​ടി​യ ഹാ​ട്രി​ക്കാ​ണ് കെയ്നെ ഒന്നാമ​തെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.