അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ്: ലോ​ഗോ എ​ന്‍​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു
Monday, May 22, 2017 11:23 AM IST
കൊ​​​ച്ചി: ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഫി​​​ഫ അ​​​ണ്ട​​​ര്‍ 17 ലോ​​​ക​​​ക​​​പ്പ് ഫു​​​ട്‌​​​ബോ​​​ള്‍ മ​​​ത്സ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ന്‍റേ​​​താ​​​യ ലോ​​​ഗോ​​​യ്ക്ക് രൂ​​​പം ന​​​ല്‍​കു​​​ന്നു. ഇ​​​തി​​​നാ​​​യി എ​​​ന്‍​ട്രി​​​ക​​​ള്‍ ക്ഷ​​​ണി​​​ക്കു​​​ന്ന​​​താ​​​യി നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ എ.​​​പി.​​​എം.​​​മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് അ​​​റി​​​യി​​​ച്ചു.

കൊ​​​ച്ചി​​​യു​​​ടെ സാം​​​സ്‌​​​കാ​​​രി​​​ക ത​​​നി​​​മ​​​യും പ്ര​​​കൃ​​​തി സൗ​​​ന്ദ​​​ര്യ​​​വും പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​വ​​​യാ​​​ക​​​ണം എ​​​ന്‍​ട്രി​​​ക​​​ൾ. 10-16 സെ​​​ന്‍റി​​​മീ​​​റ്റ​​​ര്‍ വ​​​ലു​​​പ്പ​​​ത്തി​​​ലു​​​ള്ള​​​വ അ​​​ഭി​​​കാ​​​മ്യ​​​മാ​​​യി​​​രി​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന എ​​​ന്‍​ട്രി അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി​​​യാ​​​യി​​​രി​​​ക്കും കൊ​​​ച്ചി​​​യു​​​ടെ ലോ​​​ഗോ രൂ​​​പ​​​ക​​​ല്‍​പ്പ​​​ന ചെ​​​യ്യു​​​ക. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന എ​​​ന്‍​ട്രി​​​ക​​​ള്‍​ക്ക് സ​​​മ്മാ​​​ന​​​വു​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും. എ​​​ന്‍​ട്രി​​​ക​​​ള്‍ [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ത്തി​​​ല്‍ ജൂ​​​ണ്‍ അ​​​ഞ്ചി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.