പോ​ര്‍ച്ചു​ഗ​ലി​നെ സാം​ബി​യ അ​ട്ടി​മ​റി​ച്ചു
Sunday, May 21, 2017 11:17 AM IST
സീ​യൂ​ള്‍: അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പി​ല്‍ ക​രു​ത്ത​രാ​യ പോ​ര്‍ച്ചു​ഗ​ലി​നെ അ​ട്ടി​മ​റി​ച്ച് ആ​ഫ്രി​ക്ക​ന്‍ ടീം ​സാം​ബി​യ. ഗ്രൂ​പ്പ് സി​യി​ല്‍ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോളി​നാ​യി​രു​ന്നു പോ​ര്‍ച്ചു​ഗ​ലി​ന്‍റെ വി​ജ​യം. എ​ഡ്വേ​ര്‍ഡ് ചി​ലു​ഫി​യ, യം​ഗ് ചി​പോ​ളോ​പോ​ളോ എ​ന്നി​വ​ര്‍ ര​ണ്ടാം പ​കു​തി​യി​ല്‍ നേ​ടി​യ ഗോ​ളു​ക​ളാ​ണ് സാം​ബി​യ​യ്ക്കു ജ​യ​മൊ​രു​ക്കി​യ​ത്. ഹെ​ല്‍ഡ​റാ​ണ് ക​ളി​തീ​രാ​ന്‍ നി​മി​ഷ​ങ്ങ​ള്‍ ശേ​ഷി​ക്കേ പോ​ര്‍ച്ചു​ഗ​ലി​ന്‍റെ ആ​ശ്വാ​സ​ഗോ​ള്‍ നേ​ടി​യ​ത്. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റാ​ന്‍ കോ​സ്റ്റാ​റി​ക്ക​യെ​യും (1-0) ജ​പ്പാ​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും (2-1) ഉ​റു​ഗ്വെ ഇ​റ്റ​ലി​ലെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.