വി​നീ​തി​നു ജോ​ലി ന​ൽ​കും: മ​ന്ത്രി മൊ​യ്തീ​ൻ
Saturday, May 20, 2017 11:30 AM IST
തൃ​​​ശൂ​​​ർ: ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ താ​​രം സി.​​കെ. വി​​​നീ​​​തി​​​ന് ഏ​​​ജീ​​​സ് ഓ​​​ഫീ​​​സി​​​ലെ ജോ​​​ലി ന​​​ഷ്ട​​​മാ​​​യാ​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കു​​​മെ​​​ന്നു സ്പോ​​​ർ​​​ട്സ് വ​​​കു​​​പ്പു മ​​​ന്ത്രി എ.​​​സി.​ മൊ​​​യ്തീ​​​ൻ. വി​​​നീ​​​തി​​​ന് ജോ​​​ലി തി​​​രി​​​ച്ചു കി​​​ട്ടു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര കാ​​​യി​​​ക​​​മ​​​ന്ത്രി​​​ക്കു ക​​​ത്തു​​​ന​​​ൽ​​​കു​​​മെ​​​ന്നും ഇ​​​തി​​​നാ​​​യി മ​​​ന്ത്രി​​​യെ കാ​​​ണു​​​മെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. വി​​​നീ​​​തി​​​ന് ജോ​​​ലി ന​​​ഷ്ട​​​പ്പെ​​​ടു​​​മെ​​​ന്ന സൂ​​​ച​​​ന ല​​​ഭി​​​ച്ച​​​പ്പോ​​​ൾ ത​​​ന്നെ ഏ​​​ജീ​​​സ് ഓ​​​ഫീ​​​സി​​​ലും കേ​​​ന്ദ്ര​​​കാ​​​യി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നും ക​​​ത്തു​​​ന​​​ൽ​​​കി​​​യി​​​രു​​​ന്നു​​​വെ​​​ന്നും എ​​​ന്നാ​​​ൽ ഇ​​​തു മു​​​ഖ​​​വി​​​ല​​യ്​​​ക്കെ​​​ടു​​​ക്കാ​​​തെ​​​യാ​​​ണു കേ​​​ന്ദ്രം ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​തെ​​​ന്നും മൊ​​​യ്തീ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.