യൂ​ത്ത് ബാ​സ്‌​ക​റ്റ്: കോ​ട്ട​യ​ത്തി​ന് ഇ​ര​ട്ട സെ​മി
Friday, May 19, 2017 11:25 AM IST
മാ​ന്നാ​നം: സം​സ്ഥാ​ന യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ളി​ൽ‍ ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ കോ​ട്ട​യം സെ​മി​യി​ല്‍ ക​ട​ന്നു. അ​ത്യ​ന്തം ആ​വേ​ശം നി​റ​ഞ്ഞ പോ​രാ​ട്ട​ത്തി​ല്‍ കോ​ഴി​ക്കോ​ടി​നെ കേ​വ​ലം ഒ​രു പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ല്‍ മ​റി​ക​ട​ന്നാ​ണ് കോ​ട്ട​യം പെ​ണ്‍കു​ട്ടി​ക​ള്‍ സെ​മി​യി​ലെ​ത്തി​യ​ത്. സ്‌​കോ​ര്‍: 58-57. മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സ് ഫ്ളഡ്‌​ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ സെ​മി​യി​ല്‍ കോ​ട്ട​യ​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍ തൃ​ശൂ​രാ​ണ്. മ​റ്റൊ​രു സെ​മി​യി​ല്‍ ക​ണ്ണൂ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ നേ​രി​ടും. ക​ണ്ണൂ​ര്‍ എ​റ​ണാ​കു​ള​ത്തെ 42-23നും ​തി​രു​വ​ന​ന്ത​പു​രം ഇ​ടു​ക്കി​യെ 39-11നും ​പ​രാ​ജ​യ​പ്പെ​ടു​ത്തി. തൃ​ശൂ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് ആ​ല​പ്പു​ഴ​യെ​യാ​ണ് സ്‌​കോ​ര്‍: 32-9.


ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം ക​ണ്ണൂ​രി​നെ 38-5നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.