സച്ചിൻ മൗനം വെടിയണം: വിനോദ് റായി
സച്ചിൻ മൗനം വെടിയണം: വിനോദ് റായി
Saturday, April 29, 2017 11:28 AM IST
മും​ബൈ: രാ​ജ്യ​ത്തെ ക്രി​ക്ക​റ്റ് ഭ​ര​ണം കു​റ്റ​മ​റ്റ​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ അ​ട​ക്ക​മു​ള്ള ഇ​തി​ഹാ​സ​ങ്ങ​ള്‍ മൗ​നം വെ​ടി​യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ബി​സി​സി​ഐ ഇ​ട​ക്കാ​ല ഭ​ര​ണ​സ​മി​തി ചെ​യ​ര്‍മാ​ന്‍ വി​നോ​ദ് റാ​യ്.

ക​പി​ല്‍ ദേ​വ്, സൗ​ര​വ്ഗാംഗുലി, അ​നി​ല്‍ കു​ബ്ലെ, രാ​ഹു​ല്‍ ദ്രാ​വി​ഡ്, സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍, സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ എ​ന്നി​വ​രെ പോ​ലു​ള്ള പ്ര​മു​ഖ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് വി​നോ​ദ് റാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ അ​ധി​കാ​രി​ക​ള്‍ക്ക് വ​ഴി​കാ​ട്ടി​യാ​കാ​ന്‍ അ​വ​ര്‍ക്കു ക​ഴി​യു​മെ​ന്നും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ അ​വ​ര്‍ തു​റ​ന്നു സം​സാ​രി​ക്ക​ണ​മെ​ന്നും വി​നോ​ദ് റാ​യി കൂ​ട്ടി​ച്ചേ​ര്‍ത്തു. ലോ​ക​ത്തുത​ന്നെ ഏ​റ്റ​വും മി​ക​ച്ച പ്ര​കട​നം ന​ട​ത്തു​ന്ന ടീ​മാ​ണ് ഇ​ന്ത്യ. അ​തു​കൊ​ണ്ടുത​ന്നെ ഇ​വി​ടത്തെ ക്രി​ക്ക​റ്റ് ഭ​ര​ണം മെ​ച്ച​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം. മി​ക​ച്ച യു​വ​താ​ര​ങ്ങ​ള്‍ ടീ​മി​ലു​ണ്ട്. അ​വ​ര്‍ക്ക് എ​ല്ലാ പി​ന്തു​ണ​യും ബി​സി​സി​ഐ ന​ല്‍കു​മെ​ന്ന് വി​നോ​ദ് റാ​യി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.