സി​​ന്ധു ക്വാ​​ര്‍ട്ട​​റി​​ല്‍
സി​​ന്ധു ക്വാ​​ര്‍ട്ട​​റി​​ല്‍
Thursday, April 27, 2017 11:55 AM IST
ന്യൂ​​ഡ​​ല്‍ഹി:​​ഒ​​ളി​​മ്പി​​ക് മെ​​ഡ​​ല്‍ ജേ​​താ​​വ് പി.​​വി. സി​​ന്ധു ഏ​​ഷ്യ ബാ​​ഡ്മി​​ന്‍റ​​ണ്‍ ടൂ​​ര്‍ണ​​മെ​​ന്‍റി​​ന്‍റെ ക്വാ​​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു. ജ​​പ്പാ​​ന്‍റെ അ​​യാ ഒ​​ഹോ​​രി​​യെ​​യാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് സി​​ന്ധു ക്വാ​​ട്ട​​റി​​ല്‍ ഇ​​ടം നേ​​ടി​​യ​​ത്. സ്‌​​കോ​​ര്‍ 21-14,21-15. പു​​രു​​ഷ സിം​​ഗി​​ള്‍സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ അ​​ജ​​യ് ജ​​യ​​റാം പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ചൈ​​നീ​​സ് താ​​യ്‌​​പേ​​യു​​ടെ സു ​​ജെ​​ന്‍ ഹാ​​വോ​​യാ​​ണ് അ​​ജ​​യ് യെ ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തോ​​ടെ ടൂ​​ര്‍ണ​​മെ​​ന്‍റി​​ല്‍ നി​​ന്നു ലോ​​ക​​റാ​​ങ്കിം​​ഗി​​ല്‍ മൂ​​ന്നാ​​മ​​തു​​ള്ള സി​​ന്ധു ഒ​​ഴി​​കെ​​യു​​ള്ള മ​​റ്റു താ​​ര​​ങ്ങ​​ളെ​​ല്ലാം പു​​റ​​ത്താ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.