വി​ന്‍ഡീ​സി​നെ ത​ക​ര്‍ത്ത് പാ​ക്കി​സ്ഥാ​ന്‍
വി​ന്‍ഡീ​സി​നെ ത​ക​ര്‍ത്ത് പാ​ക്കി​സ്ഥാ​ന്‍
Wednesday, April 26, 2017 11:54 AM IST
ജ​മൈ​ക്ക:​ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ ഏഴു വിക്കറ്റ് വി​ജ​യം. വിജയലക്ഷ്യമായ 32 റൺസ് 10.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 36 റൺസെടുത്തു പാക്കിസ്ഥാൻ മറികടന്നു. സ്കോർ: വിൻഡീസ് 286, 152. പാക്കിസ്ഥാൻ 407, മൂന്നിന് 36
ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ൽ കീറൺ പവലിനു മാ​ത്ര​മാ​ണ് വെ​സ്റ്റ് ഇ​ന്‍ഡീ​സ് നി​ര​യി​ല്‍ ബാ​റ്റിം​ഗി​ൽ മി​ക​വ് കാ​ണിക്കാനായത്. അദ്ദേഹം 49 റൺസെടുത്തു. ആ​റു വി​ക്ക​റ്റ് നേ​ടി​യ പാ​ക് താ​രം യാ​സി​ര്‍ ഷാ​യാ​ണ് ക​രീ​ബി​യ​ന്‍ പ​ട​യെ ത​കർത്തത്. ഇ​തോ​ടെ മു​ന്നു മ​ത്സ​ര​ങ്ങ​ള്‍ ഉ​ള്ള പ​ര​മ്പ​ര​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ 1-0 പോ​യിന്‍റെ ലീ​ഡ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.