ഒ​ന്നാം സ്ഥാ​നം തി​രി​കെപി​ടി​ച്ച് സെ​റീ​ന
ഒ​ന്നാം സ്ഥാ​നം തി​രി​കെപി​ടി​ച്ച് സെ​റീ​ന
Tuesday, April 25, 2017 11:53 AM IST
ന്യൂയോർക്ക്: ലോ​ക ടെ​ന്നീ​സ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചുപി​ടി​ച്ച് അ​മേ​രി​ക്ക​ന്‍ താ​രം സെ​റീ​ന വി​ല്യം​സ്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ ന​ട​ന്ന ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റി​നു ശേ​ഷം ഒ​രു മ​ത്സ​ര​ത്തി​ല്‍ പോ​ലും പ​ങ്കെ​ടു​ക്കാ​തെ​യാ​ണ് സെ​റീ​ന ക​ളി​ക്കാ​രു​ടെ നി​ര​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്. താ​ന്‍ അ​മ്മ​യാ​കാ​ന്‍ പോ​കു​ന്ന വി​വ​രം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് താ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.