ദേ​​​ശീ​​​യ ജൂ​​​ണി​​​യ​​​ര്‍ ഫു​​​ട്ബോ​​​ള്‍: ബം​​​ഗാ​​​ള്‍ സെ​​​മി​​​യി​​​ല്‍
Monday, April 24, 2017 12:00 PM IST
കോ​​​ഴി​​​ക്കോ​​​ട്: ദേ​​​ശീ​​​യ സ​​​ബ് ജൂ​​​ണി​​​യ​​​ര്‍ ഫു​​​ട്ബോ​​​ള്‍ ചാ​​​മ്പ്യ​​ന്‍​ഷി​​​പ്പി​​​ല്‍ നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ന്മാ​​രാ​​​യ ബം​​​ഗാ​​​ള്‍ സെ​​​മി​​​യി​​​ൽ. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ എ​​​തി​​​രി​​​ല്ലാ​​​ത്ത ര​​​ണ്ട് ഗോ​​​ളി​​​ന് ഡ​​​ല്‍​ഹി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. 88ാം മി​​​നി​​​റ്റി​​​ല്‍ മാ​​​ന​​​വ് മ​​​ല്ലി​​​ക്കും 90ാം മി​​​നി​​റ്റി​​​ല്‍ ആ​​​കാ​​​ശ് ഓ​​​രോ​​​യു​​​മാ​​​ണ് ബം​​​ഗാ​​​ളി​​​ന്‍റെ വി​​​ജ​​​യം കു​​റി​​ച്ച​​​ത്.


ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ഗ്രൂ​​​പ്പി​​​ലെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ മേ​​​ഘാ​​​ല​​​യ എ​​​തി​​​രി​​​ല്ലാ​​​ത്ത മൂ​​​ന്ന് ഗോ​​​ളി​​​ന് ഗോ​​​വ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. നാ​​​ളെ ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​യി​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​യ കേ​​​ര​​​ളം മേ​​​ഘാ​​​ല​​​യേ​​​യും ബം​​​ഗാ​​​ള്‍ മി​​​സോ​​​റ​​​മി​​​നേ​​​യും നേ​​​രി​​​ടും. 28നാ​​​ണ് ഫൈ​​​ന​​​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.