മേഘാലയ സെമിയില്‍
Saturday, April 22, 2017 11:29 AM IST
കോ​​ഴി​​ക്കോ​​ട്: കോ​​ര്‍പ​​റേ​​ഷ​​ന്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന ദേ​​ശീ​​യ സ​​ബ് ജൂ​​ണി​​യ​​ര്‍ ഫു​​ട്ബോ​​ള്‍ ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​ല്‍ നി​​ല​​വി​​ലെ ജേ​​താ​​ക്ക​​ളാ​​യ വെ​​സ്റ്റ് ബം​​ഗാ​​ളി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി മേ​​ഘാ​​ല​​യ സെ​​മി​​യു​​റ​​പ്പി​​ച്ചു. 16-ാം മി​​നി​​റ്റില്‍ മാ​​ന​​വ് മ​​ല്ലി​​ക്ക് നേ​​ടി​​യ ഒ​​രു ഗോ​​ളി​​ന് ബം​​ഗാ​​ള്‍ മു​​ന്നി​​ട്ട് നി​​ന്നെ​​ങ്കി​​ലും 22-ാം മി​​നി​​ട്ടി​​ല്‍ മേ​​ഘാ​​ല​​യ​​യു​​ടെ ഡ​​മൈ​​ത്ത് പാം​​ഗ് ലിം​​ഗ്ദോ​​ തിരിച്ചടിച്ചു 36ാം മി​​നി​​ട്ടി​​ല്‍ ഗ്ലെ​​നീ​​സ് ഗോ​​ഡ് ഫ്രെ​​ലി​​ന്‍റോ​​യു​​ടെ ഗോ​​ളി​​ല്‍ മേ​​ഘാ​​ല​​യ ലീ​​ഡ് ഉ​​യ​​ര്‍ത്തി.45-ാം മി​​നി​​ട്ടി​​ല്‍ ഫെ​​യ​​ര്‍ലി സു​​ട്ടി​​ന്‍ മൂ​​ന്നാം​​ഗോ​​ള്‍ നേ​​ടി. ഇ​​ന്ന​​ലെ ന​​ട​​ന്ന ആ​​ദ്യ ​​മ​​ത്സ​​ര​​ത്തി​​ല്‍ ഗോ​​വ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളി​​ന് ത​​മി​​ഴ്നാ​​ടി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഇ​​ന്ന് ന​​ട​​ക്കു​​ന്ന നി​​ര്‍ണാ​​യ​​ക​​മ​​ത്സ​​ര​​ത്തി​​ല്‍ ഒ​​ഡീ​​ഷ യുപിയെയും കേ​​ര​​ളം മി​​സോ​​റ​​ാമി​​നേ​​യും നേ​​രി​​ടും.

.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.