യൂത്ത് അത്‌ലറ്റിക്‌സ്: അനന്തുവിനു വെള്ളി
യൂത്ത് അത്‌ലറ്റിക്‌സ്: അനന്തുവിനു വെള്ളി
Friday, April 21, 2017 11:23 AM IST
ഹൈ​ദ​രാ​ബാ​ദ്: ഗ​ച്ചി​ബോ​ളി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന 14-ാമ​ത് ദേ​ശീ​യ യൂ​ത്ത് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന് ആ​ദ്യ​ദി​നം ക​ടു​ത്ത നി​രാ​ശ. നി​ല​വി​ലെ ചാ​മ്പ്യ​നാ​യ കേ​ര​ള​ത്തി​ന് ഒ​ന്നാം ദി​നം ല​ഭി​ച്ച​ത് ഒ​രു വെ​ള്ളി മാ​ത്രം. എ​ട്ടു ഫൈ​ന​ലു​ക​ള്‍ ന​ട​ന്ന​പ്പോ​ഴാ​ണ് ഇ​ത്.
ഹൈ​ജം​പി​ല്‍ കെ.​എ​സ്. അ​ന​ന്തു​വാ​ണ് വെ​ള്ളി നേ​ടി​യ​ത്.

20 ഇ​ന​ങ്ങ​ളി​ലാ​യി 570 അ​ത്‌​ല​റ്റു​ക​ളാ​ണ് മീ​റ്റി​ല്‍ മാ​റ്റു​ര​യ്്കു​ന്ന​ത്. 18 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ക്കാ​യു​ള്ള മീ​റ്റാ​ണി​ത്. കേ​ര​ള​ത്തി​നു വേ​ണ്ടി 22 ആ​ണ്‍കു​ട്ടി​ക​ളും 32 പെ​ണ്‍കു​ട്ടി​ക​ളു​മ​ട​ക്കം 54 പേ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഏ​ഷ്യ​ന്‍ യൂ​ത്ത് മീ​റ്റി​ലേ​ക്കും ലോ​ക യൂ​ത്ത് മീ​റ്റി​ലേ​ക്കും താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഇ​വി​ടു​ത്തെ പ്ര​ക​ട​ന​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. മീ​റ്റ് നാ​ളെ സ​മാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.