മൊ​റാ​ട്ട റ​യ​ൽ വി​ടാ​നൊ​രു​ങ്ങു​ന്നു
മൊ​റാ​ട്ട റ​യ​ൽ വി​ടാ​നൊ​രു​ങ്ങു​ന്നു
Tuesday, April 18, 2017 12:06 PM IST
മാ​ഡ്രി​ഡ്: റ​യ​ല്‍ മാ​ഡ്രി​ഡ് യു​വ​താ​രം അ​ല്‍വാ​രോ മൊ​റാ​ട്ട ക്ല​ബ് വി​ടാ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. റ​യ​ല്‍ നാ​യ​ക​ന്‍ സ​ര്‍ജി​യോ റാ​മോ​സി​നോ​ടാ​ണ് ഈ 24​കാ​ര​ന്‍ റ​യ​ല്‍ വി​ടു​ന്ന​തി​നെ കു​റി​ച്ച് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ക്കാ​നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് മൊ​റാ​ട്ട റാ​മോ​സി​നോ​ടു പ​റ​ഞ്ഞു​വ​ത്രേ.

സ​മ്മ​ർ ട്രാ​ൻ​സ്ഫ​റി​ൽ അ​ദ്ദേ​ഹം ക്ല​ബ് മാ​റ​ു മെ​ന്നും ലീ​ഗി​ല്‍ ചെ​ല്‍സി​യി​ല്‍ ക​ളി​ക്കാ​നാ​ണ് മൊ​റാ​ട്ട ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി​ട്ടും ആ​ദ്യ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​തി​ൽ മൊ​റ​ാ​ട്ട​യ്ക്കു വി​ഷ​മ​മു​ള്ള​തി​നാ​ലാ​ണ് ക്ല​ബ് വി​ടാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.


ക​ഴി​ഞ്ഞ കു​റ​ച്ച് മ​ത്സ​ര​ങ്ങ​ളി​ലാ​യി മൊ​റാ​ട്ട​യെ റ​യ​ല്‍ മാ​ഡ്രി​ഡി​ലെ ആ​ദ്യ പ​തി​നൊ​ന്നം​ഗ ഇ​ല​വ​നി​ല്‍ സി​ദാ​ന്‍ ഉ​ള്‍പ്പെ​ടു​ത്താ​റി​ല്ല. ബെ​യ്‌​ലും ബെ​ന്‍സേ​മ​യും റൊ​ണാ​ള്‍ഡോ​യും അ​ട​ക്ക​മു​ള്ള​വ​ർ ക​ളി​ക്കു​ന്പോ​ൾ മു​ന്നേ​റ്റ​നി​ര​യി​ൽ മൊ​റാ​ട്ട​യ്ക്കു സ്ഥാ​നം ല​ഭി​ക്കി​ല്ല.
ഇ​താ​ണ് ക്ല​ബ് വി​ടാ​ന്‍ അ​ല്‍വാ​രോ മൊ​റാ​ട്ട​യെ പ്രേ​രി​പി​പ്പി​ക്കു​ന്ന​ത്. ക്ല​ബ് മാ​റ്റ​ത്തെ​ക്കു​റി​ച്ച് ചെ​ൽ​സി പ​രി​ശീ​ല​ക​ൻ അ​ന്‍റോ​ണി​യോ കോ​ന്‍റെ​യു​മാ​യി മൊ​റാ​ട്ട ഇ​തി​ന​കം ച​ർ​ച്ച ന​ട​ത്തി​ക്ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.