ദേ​ശീ​യ ജൂ​ണി​യ​ർ വോ​ളി​ക്ക് ഇ​ന്നു തുടക്കം
Tuesday, April 18, 2017 12:06 PM IST
പ​​​റ​​​വൂ​​​ർ: 43-ാ മ​​​ത് ദേ​​​ശീ​​​യ ജൂ​​​ണി​​​യ​​​ർ വോ​​​ളി​​​ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​ഷി​​​പ്പ് ഇ​​​ന്ന് പ​​​റ​​​വൂ​​​രി​​​ൽ മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ ഉ​​​ദ്​​​ഘാ​​​ട​​​നം ചെ​​​യ്യും. ബോ​​​യ്സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​ഡ​​​റി സ്കൂ​​​ളി​​ലെ ഫ്ല​​​ഡ്‌​​ലി​​​റ്റ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണ് പ്ര​​​ധാ​​​ന മ​​​ത്സ​​​ര​​​ങ്ങ​​​ൾ . രാ​​​വി​​​ലെ അ​​​ഞ്ച് വേ​​​ദി​​​ക​​​ളി​​​ലാ​​​യി മ​​​ത്സ​​​ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങും. വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് ​ക​​​ച്ചേ​​​രി​​​പ്പ​​​ടി​​​യി​​​ൽ നി​​​ന്ന് സാം​​​സ്കാ​​​രി​​​ക ഘോ​​​ഷ​​​യാ​​​ത്ര ആ​​​രം​​​ഭി​​​ക്കും. ഏ​​ഴി​​ന് ന​​​ട​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി.​​ഡി. സ​​​തീ​​​ശ​​​ൻ എം​​എ​​​ൽ​​എ ​അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

എ​​​സ്. ശ​​​ർ​​മ എം​​എ​​​ൽ​​എ ​മു​​​ഖ്യാ​​​തി​​ഥി​​യാ​​വും. വി​​വി​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് പു​​​രു​​​ഷ, വ​​​നി​​​താ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 43 ടീ​​മു​​ക​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ന​​​ഗ​​​ര​​​ത്തി​​​ലെ വി​​​വി​​​ധ സ്കൂ​​​ളു​​​ക​​​ളി​​​ലാ​​​ണ് ടീ​​​മം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് താ​​​മ​​​സ​​​മൊ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​ർ​​​ക്കാ​​​യി ടൗ​​​ൺ എ​​​ൽ.​​​പി. സ്കൂ​​​ളി​​​ൽ ഭോ​​​ജ​​​ന​​​ശാ​​​ല ഇ​​​ന്ന​​​ലെ മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു തു​​​ട​​​ങ്ങി. കേ​​​ര​​​ള​​​ത്ത​​​നി​​​മ​​​യു​​​ള്ള ഭ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മെ ടീ​​​മം​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​രു​​​ചി​​​ക്ക​​​നു​​​സ​​​രി​​​ച്ച് ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ വി​​​ഭ​​​വ​​​ങ്ങ​​​ളും ഇ​​​വി​​​ടെ വി​​​ള​​​മ്പും.

25 വ​​​രെ​​​യാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. ക്വ​​​ർ​​​ട്ട​​​ർ, സെ​​​മി, ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന ബോ​​​യ്സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​ഡ​​​റി സ്കൂ​​​ളി​​​ൽ 7000 ല​​​ധി​​​കം പേ​​​ർ​​​ക്കി​​​രി​​​ക്കാ​​​വു​​​ന്ന സ്റ്റേ​​​ഡി​​​യം ഒ​​​രു​​​ങ്ങിക്ക​​​ഴി​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.