ന​ദാ​ല്‍ സെ​മി​യി​ല്‍, നി​ഷി​കോ​രി പു​റ​ത്ത്
ന​ദാ​ല്‍ സെ​മി​യി​ല്‍, നി​ഷി​കോ​രി പു​റ​ത്ത്
Thursday, March 30, 2017 12:21 PM IST
മ​യാ​മി: മ​യാ​മി ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ പു​രു​ഷ സിം​ഗി​ല്‍സി​ല്‍ റ​ഫേ​ല്‍ ന​ദാ​ല്‍ സെ​മി​യി​ല്‍. എ​ന്നാ​ല്‍ കെ​യി നി​ഷി​കോ​രി പു​റ​ത്ത്. ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ര​ണ്ടാം സീ​ഡാ​യ നി​ഷി​കോ​രി​യെ സീ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത ഇ​റ്റ​ലി​യു​ടെ ഫാ​ബി​യോ ഫോ​ഞ്ഞി​നി 6-4, 6-2ന് ​തോ​ല്‍പ്പി​ച്ചു.

2007നു​ശേ​ഷം മ​യാ​മി ഓ​പ്പ​ണി​ല്‍ സെ​മി​യി​ലെ​ത്തു​ന്ന ആ​ദ്യ താ​ര​മാ​ണ് ഫോ​ഞ്ഞി​നി. നി​ഷി​കോ​രി​യെ തോ​ല്‍പ്പി​ക്കാ​ന്‍ ഫോ​ഞ്ഞി​നി​ക്ക് ഒ​രു മ​ണി​ക്കൂ​ര്‍ സ​മ​യം പോ​ലും വേ​ണ്ടി​വ​ന്നി​ല്ല.

മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ന​ദാ​ല്‍ അ​മേ​രി​ക്ക​യു​ടെ ജാ​ക് സോ​ക്കി​നെ തോ​ല്‍പ്പി​ച്ചാ​ണ് സെ​മി​യി​ലെ​ത്തി​യ​ത്.പരിക്കും ഫോമില്ലായ്മയും തുടരുന്ന നദാലിന് ഇവിടെ കിരീടനേട്ടം അനിവാര്യമാണ്. റോജർ ഫെഡററുടെ മികവിലേക്കുയരാൻ നദാലിനാ കുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.