കേ​​​ര​​​ള ബ​​​ധി​​​ര ഫു​​​ട്ബോ​​​ൾ ടീ​​​മി​​​നെപ്ര​​​ഖ്യാ​​​പി​​​ച്ചു
Monday, March 27, 2017 11:39 AM IST
തൃ​​​ശൂ​​​ർ: അ​​​ഖി​​​ലേ​​​ന്ത്യ ബ​​​ധി​​​ര സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ത​​​മി​​​ഴ്നാ​​​ട് ബ​​​ധി​​​ര സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ചെ​​​ന്നൈ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു കോ​​​ള​​​ജ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ദേ​​​ശീ​​​യ ബ​​​ധി​​​ര ഗെ​​​യിം​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കേ​​​ര​​​ള ബ​​​ധി​​​ര ഫു​​​ട്ബോ​​​ൾ ടീ​​​മി​​​നെതെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ടി.​ ​​സ​​​ ബീ​​​ർ-​​​ ക്യാ​​​പ്റ്റ​​​ൻ, ടി.​ ​​സ​​​മീ​​​ർ, ശ്യാം ​​​സു​​​ബി​​​ൻ, ര​​​ജീ​​​ഷ്, ഫ​​​ഹ​​​ദ്(​​​പാ​​​ല​​​ക്കാ​​​ട്), ന​​​ജീ​​​ബ് റ​​​ഹ‌്മാ​​​ൻ-​​​വൈ​​​സ് ക്യാ​​​പ്റ്റ​​​ൻ, കെ.​ ​​സ​​​ഫ്‌​​​വാ​​​ൻ(​​​മ​​​ല​​​പ്പു​​​റം), ഇ.​​​ജെ.​ ജെ​​​യ്സ​​​ണ്‍, എ.​​​കെ.​ സു​​​ജി​​​ത്കു​​​മാ​​​ർ(​​​തൃ​​​ശൂ​​​ർ), സി.​ ​​ശ്രീ​​​ജേ​​​ഷ്, അ​​​ബ്ദു​​​ൾ റി​​​ഷാ​​​ദ്(​​​കോ​​​ഴി​​​ക്കോ​​​ട്), സി.​​​വി.​ ജോ​​​ബി, വി.​​​കെ.​ റോ​​​ബി​​​ൻ(​​​എ​​​റ​​​ണാ​​​കു​​​ളം), ഷ​​​ഹീ​​​ൽ ആ​​​ബി​​​ദ്(​​​കാ​​​സ​​​ർ​​​ഗോ​​​ഡ്), കോ​​​ച്ച് എ.​​​ആ​​​ർ.​ ജോ​​​യ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.