സ​തേ​ണ്‍ റെ​യി​ല്‍വേ​യും ഐ​ഒ​ബി​യും ഫൈ​ന​ലി​ല്‍
Sunday, March 26, 2017 10:42 AM IST
കോ​യ​മ്പ​ത്തൂ​ര്‍: 31-മ​ത് ഫെഡറേഷൻകപ്പ് ബാ​സ്‌​ക​റ്റ്‌​ ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ സ​തേ​ണ്‍ റെ​യി​ല്‍വേ ചെ​ന്നൈ​യും ഐ​ഒ​ബി ചെ​ന്നൈ​യും ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. വ​നി​ത​ക​ളു​ടെ ആ​ദ്യ സെ​മി​യി​ല്‍ സ​തേ​ണ്‍ റെ​യി​ല്‍വേ 73-67ന് ​ത​മി​ഴ്‌​നാ​ടി​നെ തോ​ല്‍പ്പി​ച്ചു. പു​രു​ഷ​ന്മാ​രു​ടെ ആ​ദ്യ സെ​മി​യി​ല്‍ ഐ​ഒ​ബി ചെ​ന്നൈ 84-64ന് ​എ​എ​സ്‌​സി ബം​ഗ​ളൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.