ചെ​ക്കി​നും സൈ​പ്ര​സി​നും ജ​യം
Thursday, March 23, 2017 11:43 AM IST
പ്രാ​ഗ്/​നി​ക്കോ​സി​യ: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​നും സൈ​പ്ര​സി​നും ജ​യം. ചെ​ക്ക് റി​പ്പ​ബ്ലി​ക് എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു ലി​ത്വാ​നി​യെ​യും സൈ​പ്ര​സ് ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളി​നു ക​സാ​ഖി​സ്ഥാ​നെ​യും തോ​ല്‍പ്പി​ച്ചു. ഗോ​ള്‍ ര​ഹി​ത​മാ​യി​രു​ന്ന ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ലേ ചെ​ക്ക് റി​പ്പ​ബ്ലി​ക് തോ​മ​സ് ഹൊ​റാ​വ​യു​ടെ (48) പെ​നാ​ല്‍റ്റി​യി​ലൂ​ടെ ലി​ത്വാ​നി​യ​യു​ടെ വ​ല​കു​ലു​ക്കി. 64-ാം മി​നി​റ്റി​ല്‍ ജാ​കു​ബ് ജാ​ങ്ക്‌​റ്റോ, 79-ാം മി​നി​റ്റി​ല്‍ മൈ​ക്ക​ള്‍ ക്ര​മേ​ന്‍സി​ക് എ​ന്നി​വ​രും സ്‌​കോ​ര്‍ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.