അ​ജ​യ്യ​നാ​യി ഫെ​ഡ​റ​ര്‍
അ​ജ​യ്യ​നാ​യി ഫെ​ഡ​റ​ര്‍
Monday, March 20, 2017 11:46 AM IST
ഇ​ന്ത്യ​ന്‍ വെ​ല്‍സ് :ടെ​ന്നീ​സ് ഇ​തി​ഹാ​സം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ര്‍ ഫെ​ഡ​റ​ർ​ക്ക് ഇ​ന്ത്യ​ന്‍ വെ​ല്‍സ് ക​രീ​ടം. ഫൈ​ന​ലി​ല്‍ സ്വി​സ് താ​രം വാ​വ്റി​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് 35 കാ​ര​നാ​യ മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​ർ ഫെ​ഡ​റ​ര്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ ഇ​ന്ത്യ​ന്‍ വെ​ല്‍സ് കി​രീ​ടം നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള താ​രം എ​ന്ന റി​ക്കാ​ര്‍ഡും റോ​ജ​റി​ന്‍റെ പേ​രി​ലാ​യി. 34ാം വ​യ​സി​ല്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ അ​മേ​രി​ക്ക​യു​ടെ ആ​ന്ദ്രെ അ​ഗാ​സി​യു​ടെ നേ​ട്ട​മാ​ണ് റോ​ജ​ര്‍ തി​രു​ത്തി​ക്കു​റി​ച്ച​ത്. ഈ ​വി​ജ​യം അ​വി​ശ്വ​സ​നീ​യ​മാ​ണെ​ന്നു ഫെ​ഡ​റ​ർ പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ അ​പ​ക്ഷി​ച്ച് ഈ ​വ​ര്‍ഷം ത​നി​ക്ക് ഏ​റെ വി​ജ​യ​ങ്ങ​ള്‍ ല​ഭി​ച്ചു​വെ​ന്നും താ​രം പ​റ​ഞ്ഞു. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് റോ​ജ​ര്‍ വി​ജ​യം കൈ​ക്ക​ലാ​ക്കി​യ​ത്. 2-0 ന്‍റെ ലീ​ഡു​മാ​യി വാ​വ​റി​ങ്ക ക​ളി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ആ​ധി​പ​ത്യം നേ​ടി​യി​രു​ന്നു.


എ​ന്നാ​ല്‍ എ​തി​രാ​ളി​യു​ടെ പി​ഴ​വു​ക​ള്‍ ക്ഷ​മ​യോ​ടെ നി​രീ​ക്ഷി​ച്ച റോ​ജ​ര്‍ അ​വ​സാ​ന ഗെ​യി​മു​ക​ളി​ല്‍ ത​ന്‍റെ വി​ശ്വ​രൂ​പം പു​റ​ത്തെ​ടു​ത്ത് 3 -2ന്‍റെ ലീ​ഡ് സ്വ​ന്ത​മാ​ക്കി. പി​ന്നീ​ട് ഒ​രു ഘ​ട്ട​ത്തി​ലും ഫെ​ഡ​റ​ർ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. സ്പാ​നി​ഷ് താ​രം റാ​ഫേ​ല്‍ ന​ദാ​ലി​നെ മു​ട്ടുകു​ത്തി​ച്ചാ​ണ് റോ​ജ​ര്‍ ടൂ​ര്‍ണ​മ​ന്‍റി​ന്‍റെ ക്വാ​ര്‍ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.