Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
സ​ന്തോ​ഷ് ട്രോ​ഫി: കേ​ര​ളം - ഗോ​വ സെ​മി
Tuesday, March 21, 2017 12:16 AM IST
Click here for detailed news of all items Print this Page
മ​ഡ്ഗാ​വ്: സ​ന്തോ​ഷ് ട്രോ​ഫി സെ​മി​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി ഗോ​വ. ഇ​ന്ന​ലെ ന​ട​ന്ന നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ സ​ര്‍വീ​സ​സി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി ഗോ​വ മു​ന്നേ​റി​യ​തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി ഗോ​വ​യാ​യ​ത്. ഗ്രൂ​പ്പ് ബി​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഗോ​വ സെ​മി​യി​ലെ​ത്തി​യ​ത്. ഗോ​വ​യ്ക്ക് നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് ര​ണ്ടു വി​ജ​യ​വും ര​ണ്ടു സ​മ​നി​ല​യു​മ​ട​ക്കം എ​ട്ടു പോ​യി​ന്‍റുണ്ട്.

ജ​യി​ച്ചാ​ല്‍ സെ​മി​യി​ലെ​ത്തും എ​ന്ന സ്ഥി​തി​യി​ല്‍ ക​ള​ത്തി​ലി​റ​ങ്ങി​യ സ​ര്‍വീ​സ​സ് ഒ​രു ഗോ​ളി​നു മു​ന്നി​ല്‍നി​ന്ന ശേ​ഷ​മാ​ണ് പ​രാ​ജ​യം നു​ണ​ഞ്ഞ​ത്. എ​ട്ടാം മി​നി​റ്റി​ല്‍ അ​ര്‍ജു​ന്‍ ടു​ഡു​വി​ലൂ​ടെ സ​ര്‍വീ​സ​സ് മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍, ക​ളി​തീ​രാ​ന്‍ മി​നി​റ്റു​ക​ള്‍ ബാ​ക്കി നി​ല്‍ക്കേ, 82-ാം മി​നി​റ്റി​ല്‍ അ​കേ​രാ​ജ് മാ​ര്‍ട്ടി​നും 89-ാം മി​നി​റ്റി​ല്‍ ക​ജേ​റ്റാ​ന്‍ ഫെ​ര്‍ണാ​ണ്ട​സും ഗോ​വ​യ്ക്കാ​യി തി​രി​ച്ച​ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ അ​മി​ത​മാ​യി പ്ര​തി​രോ​ധ​ത്തി​ലേ​ക്കു വ​ലി​ഞ്ഞ​താ​ണ് സ​ര്‍വീ​സ​സി​നു തി​രി​ച്ച​ടി​യാ​യ​ത്.


മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബം​ഗാ​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളി​ന് മേ​ഘാ​ല​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഗ്രൂ​പ്പി​ല്‍ ഒ​ന്നാ​മ​താ​യി. എ​ട്ടാം മി​നി​റ്റി​ല്‍ ഷാ​യ്‌​കോം റെ​നാ​ള്‍ഡ് സിം​ഗും 84-ാം മി​നി​റ്റി​ല്‍ മാ​ന്‍വീ​ര്‍ സിം​ഗും ബം​ഗാ​ളി​നാ​യി ഗോ​ള്‍ നേ​ടി. നാ​ലു ക​ളി​ക​ളി​ല്‍നി​ന്ന് മൂ​ന്നു ജ​യ​വും ഒ​രു സ​മ​നി​ല​യു​മ​ട​ക്കം 10 പോ​യി​ന്‍റാണ് ബം​ഗാ​ളി​നു​ള്ള​ത്. മൂ​ന്നു പോ​യി​ന്‍റ് വീ​ത​മു​ള്ള മേ​ഘാ​ല​യ​യും സ​ര്‍വീ​സ​സും പു​റ​ത്താ​യി.

ഇ​ന്നു ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം മ​ഹാ​രാ​ഷ്്ട്ര​യു​മാ​യി കൊ​മ്പു​കോ​ര്‍ക്കും. വി​ജ​യി​ച്ചാ​ല്‍ മ​ഹാ​രാ​ഷ്്ട്ര​യ്ക്ക് സെ​മി​യി​ലെ​ത്താം. മു​ന്‍നിര താ​ര​ങ്ങ​ള്‍ക്കു വി​ശ്ര​മ​മ​നു​വ​ദി​ച്ച് സൈ​ഡ്‌​ബെ​ഞ്ച് താ​ര​ങ്ങ​ളെ ഇ​ന്നു കേ​ര​ളം ക​ള​ത്തി​ലി​റ​ക്കി​യേ​ക്കും. ര​ണ്ടു വി​ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യാ​ണ് കേ​ര​ളം സെ​മി​യി​ലെ​ത്തി​യ​ത്.


സി​ന്ധു പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
റൂ​ണി​ക്ക് 200
കായിക അവാർഡുകൾ പ്രഖ്യാപിച്ചു
അ​സ​രം​ഗ യു​എ​സ് ഓ​പ്പ​ണി​ൽ ഇ​ല്ല
ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ഗോ​ൾ​വ​ല കാ​ക്കാ​ൻ നീ​ലേ​ശ്വ​രം സ്വ​ദേ​ശി
ചലഞ്ചേഴ്‌സ് ചെസ്: അവസാന റൗണ്ടിൽ തീ പാറും
ഫെഡറേഷനിൽ‍ ജനാധിപത്യം പുലരണം
ചിത്രയുടെ ഹർജി 20നു പരിഗണിക്കും
പാ​രീ​സി​ലും നെ​യ്മ​ര്‍ ഷോ
ചെൽസി രക്ഷപ്പെട്ടു
ദി​മി​ത്രോ​വി​ന് കി​രീ​ടം
റയൽ, ബാഴ്സ ജയിച്ചു
ശ്രീ​കാ​ന്ത് ജ​യ​ത്തോ​ടെ തു​ട​ങ്ങി
ലോ​ക​ക​പ്പ് ഇ​ന്ത്യാ ഗേ​റ്റി​ല്‍
എലിസബത്ത് സൂസന് മൂന്നു സ്വർണം
മുഹമ്മദ് കുഞ്ഞിക്കും തഥൈവ!
ധാംബുളയിലെ ആന്പള
ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: പ്രതീക്ഷയായി സിന്ധുവും ശ്രീകാന്തും
പുരുഷോത്തമന്‍ നട്ടെല്ല് പണയം വച്ചില്ല!
ബാ​ഴ്സ​യ്ക്കു തി​രി​ച്ച​ടി: സു​വാ​ര​സ് പു​റ​ത്ത്
ആവേശമായി സാക്ഷി; ലോക ഗുസ്തി ചാന്പ്യൻഷിപ്പ് ഇന്നു മുതൽ
ആ​വേ​ശ​മായി വി​ദ്യാ​ര്‍ഥി​ക​ളു​ടെ മി​ഷ​ന്‍ ഇ​ല​വ​ന്‍ മി​ല്യ​ണ്‍
ജെ​സെ ഗോ​ളി​ല്‍ ആ​ഴ്‌​സ​ണ​ലി​ന് തോ​ല്‍വി
അ​രോ​ണി​യ​നു കി​രീ​ടം
ഇന്ത്യ - ശ്രീലങ്ക ഏകദിന പരന്പരയ്ക്ക് ഇന്നു തുടക്കം
ഇന്ത്യക്കു ജയം
ട്രോഫി പര്യടനം തുടങ്ങി
മൂക്കുകയറിടാന്‍ നിരീക്ഷകര്‍, പക്ഷേ!
റാഫേൽ നദാൽ വീണ്ടും ഒന്നാമത്
മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നു ര​ണ്ടാം ജ​യം
ബ​യേ​ണി​ന്‍റെ ജ​യ​ത്തോ​ടെ ബു​ണ്ട​സ് ലി​ഗ​യ്ക്ക് തു​ട​ക്ക​ം
സാ​നി​യ, ബൊ​പ്പ​ണ്ണ​ സഖ്യങ്ങൾ പു​റ​ത്താ​യി
മാന്നാനം സെന്‍റ് എഫ്രേംസിനു കിരീടം
ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് : ക​രു​ത്ത​ര്‍ കളത്തിൽ
ആഘോഷം മാറ്റി ഫുട്ബോളിനെ ന​ന്നാ​ക്കൂ: ഫിഫ
ചരിത്രം കുറിക്കാൻ ശ്രീ​കാ​ന്തും സി​ന്ധു​വും
ഫെഡറേഷനിലെ ഭാനോട്ടിസം
വി​രാ​ട് കോ​ഹ്‌ലി ​ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു
റൊ​ണാ​ള്‍ഡോ​യും മെ​സി​യും ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍
ശ്രീ​ശാ​ന്ത് വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ൽ
ഇന്ത്യ മൗറീഷ്യസിനെതിരേ
ദേശീയ പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ് ഇ​ന്നു സ​മാ​പി​ക്കും
സ്വാ​പ്നി​ല്‍ മുന്നിൽ
സൂ​പ്പ​ര്‍ ക്ലാ​സി​ക് റ​യ​ല്‍
വെ​ല്ലു​വി​ളി​ക​ള്‍ അ​തി​ജീ​വി​ച്ച് ഇ​ന്ത്യ
ഉത്തേജകത്തിലെ കാണാക്കളികള്‍
ന​ദാ​ല്‍, പ്ലീ​ഷ്‌​കോ​വ മു​ന്നോ​ട്ട്; വീ​ന​സ് പു​റ​ത്ത്
നാ​പ്പോ​ളി, സെ​വി​യ്യ, കെ​ല്‍റ്റി​ക് ജ​യി​ച്ചു
ഐസിസി അണ്ടർ 19 ലോകകപ്പ്: ഇ​ന്ത്യ​യു​ടെ ആ​ദ്യ എ​തി​രാ​ളി ഓ​സീ​സ്
ബ​ള്‍ഗേ​റി​യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ല​ക്ഷ്യ സെ​ന്നി​ന്
LATEST NEWS
ഷാ​ർ​ജ​യി​ൽ പെ​ട്രോ​ളി​യം ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം
ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഏ​ഴു പാ​ക് പൗ​ര​ൻ​മാ​രെ ഇ​ന്ത്യ വി​ട്ട​യ​ച്ചു
ത​മി​ഴ്നാ​ട​കം മു​റു​കു​ന്നു; ഏ​ഴ് എം​എ​ൽ​എ​മാ​ർ പു​തു​ച്ചേ​രി​യി​ലെ റി​സോ​ർ​ട്ടി​ൽ
പ്ര​ള​യ​ക്കെ​ടു​തി: ഉ​ത്ത​രേ​ന്ത്യ​യി​ൽ മ​ര​ണം 400 ക​വി​ഞ്ഞു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.