ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ലീ​ഡ്
ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ലീ​ഡ്
Friday, March 17, 2017 11:38 AM IST
വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 81 റ​ണ്‍സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ്. ഒ​രു ഘ​ട്ട​ത്തി​ല്‍ ആ​റ് വി​ക്ക​റ്റി​ന് 94 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക.

ആ​തി​ഥേ​യ​ര്‍ കു​റി​ച്ച 268 റ​ണ്‍സി​നെ​തി​രേ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ദി​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 349 റ​ണ്‍സ് എ​ടു​ത്തി​ട്ടു​ണ്ട്. 36 റ​ണ്‍സ് എ​ടു​ത്ത ഫി​ലാ​ന്‍ഡ​റും 31 റ​ണ്‍സു​മാ​യി മോ​ണി മോ​ര്‍ക്ക​ലു​മാ​ണ് ക്രീ​സി​ല്‍. മു​ന്‍നി​ര ത​ക​ര്‍ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ബ​വു​മ 89ഉം ​ഡി​കോ​ക്ക് 91ഉം ​റ​ണ്‍സ് നേ​ടി​യ​താ​ണ് ഗു​ണ​ക​ര​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.