ബം​ഗ്ലാ​ദേ​ശി​ന് 467
Friday, March 17, 2017 11:38 AM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ല്‍ ബം​ഗ്ലാ​ദേ​ശി​ന് ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 467 റ​ണ്‍സ്. ആ​തി​ഥേ​യ​രു​ടെ ആ​ദ്യ ഇ​ന്നിം​ഗ്‌​സ് 338ല്‍ ​അ​വ​സാ​നി​ച്ചി​രു​ന്നു. മൂ​ന്നാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ള്‍ ല​ങ്ക വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 54 റ​ണ്‍സ് എ​ടു​ത്തി​ട്ടു​ണ്ട്. 25 റ​ണ്‍സ് വീ​ത​മെ​ടു​ത്ത ക​രു​ണ​ര​ത്‌​ന, ത​രം​ഗ എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍.

ബം​ഗ്ലാ​ദേ​ശി​നാ​യി ഷ​ക്കീ​ബ് അ​ല്‍ ഹ​സ​ന്‍ 116 റ​ണ്‍സ് നേ​ടി. മു​ഷ്ഫി​ക്ക​ര്‍ റ​ഹിം 52ഉം ​മൊ​സ​ഡെ​ക് ഹു​സൈ​ന്‍ 75ഉം ​സൗ​മ്യ സ​ര്‍ക്കാ​ര്‍ 61ഉം ​റ​ണ്‍സ് വീ​ത​മെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.