Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Sports News |
പി​ച്ചി​ലും ഗു​സ്തി: അ​ന്തംവി​ട്ട് സ്മി​ത്ത്, ചി​രി​ച്ചു മ​റി​ഞ്ഞ് അ​ന്പ​യ​ര്‍
Friday, March 17, 2017 12:07 AM IST
Inform Friends Click here for detailed news of all items Print this Page
റാ​ഞ്ചി: ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ വൃ​ദ്ധി​മാ​ന്‍ സാ​ഹ ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്യാ​പ്റ്റ​ന്‍ സ്റ്റീ​വ് സ്മ​ത്തി​ന്‍റെ കാ​ലു​വാ​രി! സ്മി​ത്ത് 97 റ​ണ്‍സ് നേ​ടി ക്രീ​സി​ല്‍ നി​ല്‍ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. പ​ന്തെ​റി​യു​ന്ന​ത് ര​വീ​ന്ദ്ര ജ​ഡേ​ജ. വ​ര​ണ്ടു​റ​ഞ്ഞ പി​ച്ചി​ല്‍ കു​ത്തി​പ്പൊ​ങ്ങി​യ പ​ന്ത് സ്മി​ത്തി​ന്‍റെ പാ​ഡി​ല്‍ ത​ട്ടി​യു​യ​ര്‍ന്നു. ഉ​ട​ന്‍ത​ന്നെ പ​ന്ത് കൈ​പ്പി​ടി​യി​ല്‍ ഒ​തു​ക്കാ​ന്‍ ഇ​ന്ത്യ​യു​ടെ വി​ക്ക​റ്റ് കീ​പ്പ​ര്‍ വൃ​ദ്ധി​മാ​ന്‍ സാ​ഹ പി​ന്നി​ല്‍ നി​ന്നു പാ​ഞ്ഞ​ടു​ത്തു. പ​ന്തു​പി​ടി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ല്‍ സാ​ഹ സ്മി​ത്തി​നെ പി​ച്ചി​ല്‍ ഉ​രു​ട്ടി​യി​ട്ടു. പാ​വം ,സ്മി​ത്ത് എ​ന്താ​ണു സം​ഭ​വി​ക്കു​ന്ന​തെ​ന്ന​റി​യാ​തെ അ​ന്തം വി​ട്ടു​പോ​യി. സ്മി​ത്തി​നെ വീ​ഴ്ത്തിയി​ട്ടാ​ണെ​ങ്കി​ലും ക്യാ​ച്ച് നേ​ടാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ സം​തൃ​പ്തി​യി​ല്‍ സാ​ഹ ഉ​റ​ക്കെ അ​പ്പീ​ല്‍ ചെ​യ്യാ​നും തു​ട​ങ്ങി.​

എ​ന്നാ​ല്‍ കു​ലു​ങ്ങിച്ചി​രി​ക്കു​ന്ന അ​ന്പ​യ​ര്‍ ഇ​യാ​ന്‍ ഗോ​ള്‍ഡി​ന്‍റെ മു​ഖ​മാ​ണ് സാ​ഹ ക​ണ്ട​ത്. ചു​റ്റും നോ​ക്കി​യ​പ്പോ​ള്‍ മ​റ്റ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളും അ​റി​ഞ്ഞു ചി​രി​ക്കു​ന്നു. എ​ന്നാ​ല്‍ സ്മി​ത്തി​നു​മാ​ത്രം ചി​രി​ വ​ന്നി​ല്ല. അ​ധി​കം വൈ​കാ​തെ ത​ന്നെ ക​ളി പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു.


അണ്ടർ​​ 17 ലോ​​ക​​ക​​പ്പ് : കൊച്ചിക്കു മഞ്ഞക്കാർഡ്
പഞ്ചാബിനെ തകര്‍ത്ത് വാര്‍ണര്‍പ്പട
കോൽക്കത്ത തലപ്പത്ത്; കോൽക്കത്തയോട് ഡൽഹിയും തോറ്റു
ക്യാപ്റ്റൻ മണിയുടെ ചടുലനീക്കങ്ങൾ ഇനി ഓ​ർ​മ
മാ​ഞ്ച​സ്റ്റ​ര്‍ ഡെ​ര്‍ബി ഗോ​ള്‍ര​ഹി​തം
ശ്രീശാന്തിന്‍റെ വിലക്ക്: വിനോദ് റായിയെ കക്ഷി ചേർത്തു
സ​ബ്ജൂ​ണി​യ​ര്‍ ഫു​ട്ബോ​ള്‍: മി​സോ​റം ജേതാക്കൾ
ജൂ​​ണി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റിനു തുടക്കം
മേവെള്ളൂരിന്‍റെ കരുത്തിൽ കേരളത്തിനു വിജയം
ക്യാ​പ്റ്റ​ന്‍ മ​ണി അ​ന്ത​രി​ച്ചു
ലയണ്‍സിനു ജയം
ഏഷ്യൻ ഗ്രാൻപ്രീ രണ്ടാം പാദം: നീ​ന​യ്ക്കു സ്വ​ര്‍ണം
ബാഴ്സയ്ക്കും റയലിനും ജയം
അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ്; കൊ​ച്ചി​ക്കു ചു​വ​പ്പുകാ​ര്‍​ഡ് കി​ട്ടാ​തി​രി​ക്കാ​ന്‍ ഊ​ര്‍​ജി​ത​ശ്ര​മം
ഡോ​​ര്‍ട്ട്മു​​ണ്ട് ഫൈ​​ന​​ലി​​ല്‍
ചാ​​മ്പ്യ​​ന്‍സ് ട്രോ​​ഫി​​യി​​ല്‍ ഇ​​ന്ത്യ പ​​ങ്കെ​​ടു​​ത്തേ​​ക്കി​​ല്ല
സി​​ന്ധു ക്വാ​​ര്‍ട്ട​​റി​​ല്‍
ഫ്ര​ഞ്ച് ക​പ്പി​ല്‍ പി​എ​സ്ജി ഫൈ​ന​ലി​ല്‍
ജൂ​​ണി​​യ​​ര്‍ ബാ​​സ്ക​​റ്റ് ഇ​ന്നു തു​​ട​​ങ്ങും
ബി​സി​സി​ഐ​ക്കു ക​ന​ത്ത തി​രി​ച്ച​ടി; വാദം വോട്ടിനിട്ടു തള്ളി
ചെ​ല്‍സി കി​രീ​ട​ത്തിലേക്ക്
സി​ന്ധു​വി​നു ജയം,സൈ​ന​യ്ക്കു പ​രാ​ജ​യം
കോൽക്കത്ത ജയിച്ചു
ഷ​റ​പ്പോ​വ മടങ്ങിവ​രു​ന്നു
ഏ​ഷ്യ​ന്‍ ഗ്രാ​ന്‍പ്രീ ര​ണ്ടാം പാ​ദം ഇ​ന്ന്
അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നു തോ​ല്‍വി
വി​ന്‍ഡീ​സി​നെ ത​ക​ര്‍ത്ത് പാ​ക്കി​സ്ഥാ​ന്‍
ദേ​ശീ​യ സ​ബ് ജൂ​ണി​യ​ര്‍ ഫു​ട്ബോ​ള്‍: കേ​ര​ളം പു​റ​ത്ത്
കെ​സി​എ സ​മ്മ​ര്‍ ക്രി​ക്ക​റ്റ് ക്യാ​മ്പ്
കാ​​ള​​പ്പോ​​ര് ക​​ലു​​ഷം; സ്പാനിഷ് ലാ ലിഗയിൽ ഇന്ന് നിർണായക പോരാട്ടങ്ങൾ
ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യി​ല്‍ തി​രി​ച്ച​ടി; നാ​ണ​ക്കേ​ടാ​യി സു​ബ്ര​ത പാ​ല്‍
നി​​വ്യ​​യും അ​​ഭി​​ഷേ​​കും ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍
രോഹിതിനു പിഴ
ഹർഭജന് 200
ഇ​​ര്‍ഫാ​​ന്‍ ല​​യ​​ണ്‍സി​​നൊ​​പ്പം
ബംഗളൂരു- ഹൈദരാബാദ് മത്സരം ഉപേക്ഷിച്ചു
സ​​ഹീ​​ര്‍ഖാ​​ന്‍ വി​​വാ​​ഹി​​ത​​നാ​​കു​​ന്നു
ഒ​ന്നാം സ്ഥാ​നം തി​രി​കെപി​ടി​ച്ച് സെ​റീ​ന
ദേ​ശീ​യ ജൂ​ണി​യ​ർ വോ​ളി​ബോ​ൾ:വ​നി​താ​കി​രീ​ടം ത​മി​ഴ്നാ​ടി​ന്
മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ സൂ​പ്പ​ർ​ജ​യ്ന്‍റി​നു മൂ​ന്നു റ​ണ്‍​സ് ​ജ​യം
എ​ല്‍ക്ലാ​സി​ക്കോ​യി​ല്‍ 3-2നു ​റ​യ​ലി​നെ​തി​രേ ബാ​ഴ്‌​സ ജ​യി​ച്ചു, മെസിക്ക് ഇരട്ടഗോൾ
മെ​സി​ക്ക് അ​വ​ര്‍ കൈ​യ​ടി​ച്ചി​ല്ല
വെ​ള്ളിത്തി​ള​ക്കവു​മാ​യി ടി​ന്‍റു, ജി​ന്‍സ​ണ്‍, നീ​ന
ദേ​​​ശീ​​​യ ജൂ​​​ണി​​​യ​​​ര്‍ ഫു​​​ട്ബോ​​​ള്‍: ബം​​​ഗാ​​​ള്‍ സെ​​​മി​​​യി​​​ല്‍
ഈ​ഡ​ൻ ഗാ​ർ​ഡ​നി​ൽ കോ​ഹ്ലി​ക്കും കൂ​ട്ട​ർ​ക്കും നാണക്കേട്
കേ​ര​ള​ത്തെ ഹ​രി​യാ​ന കു​ത്തി; ദേ​ശീ​യ യൂ​ത്ത് അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ആ​റു വ​ര്‍ഷ​ത്തി​നു ശേ​ഷം കേ​ര​ള​ത്തി​ന് കി​രീ​ട ന​ഷ്ടം
അംല, അക്‌ഷർ; പഞ്ചാബിനു ജയം
എഫ്എ കപ്പ്: ചെ​ല്‍സി-ആഴ്സണൽ ഫൈ​ന​ൽ
റൂ​ണി​ക്കു ഗോ​ള്‍; യു​ണൈ​റ്റ​ഡി​നു ജ​യം
ദേ​ശീ​യ സ​ബ് ജൂ​ണി​യ​ര്‍ ഫു​ട്ബോ​ള്‍: കേ​ര​ളം സെ​മി​യി​ല്‍

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.