ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ബാ​സ്കറ്റ് ഫൈ​ന​ൽ ഇ​ന്ന്
Thursday, March 16, 2017 11:37 AM IST
കൊ​​​ച്ചി: ക​​​ട​​​വ​​​ന്ത്ര ആ​​​ർ​​​എ​​​സ് സി​​​യി​​​ൽ ന​​ട​​ന്നു​​വ​​രു​​ന്ന ചാ​​​ന്പ്യ​​​ൻ​​​സ് ട്രോ​​​ഫി ബാ​​​സ്്ക​​​റ്റ് ബോ​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ന്‍റെ ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഇ​​​ന്ന്. ഇ​​​ന്ന​​​ലെ പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ള പോ​​​ലീ​​​സി​​​നെ 85-67ന് ​​തോ​​​ൽ​​​പി​​​ച്ച് സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സൈ​​​സ് കൊ​​​ച്ചി തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം ജ​​​യം നേ​​​ടി. ഇ​​ന്ന​​ത്തെ ഫൈ​​ന​​ലി​​ൽ സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സൈ​​​സ് ​കെ​​എ​​​സ്ഇ​​​ബി​​​യെ നേ​​​രി​​​ടും. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ കെ​​എ​​​സ്ഇ​​​ബി കേ​​​ര​​​ള പോ​​​ലീ​​​സി​​​നെ (91-55) പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.


വ​​​നി​​​താ​​വി​​​ഭാ​​​ഗം മ​​​ത്സ​​​ര​​​ത്തി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​ൻ കോ​​​ള​​​ജ് കോ​​​ഴി​​​ക്കോ​​​ട് പ്രൊ​​​വി​​​ഡ​​​ൻ​​​സ് കോ​​​ള​​​ജി​​​നെ തോ​​​ൽ​​​പി​​​ച്ചു. സ്കോ​​​ർ: 68-59. ഇ​​​ന്ന് കേ​​​ര​​​ള പോ​​​ലീ​​​സ് പ്രൊ​​​വി​​​ഡ​​​ൻ​​​സ് കോ​​​ള​​​ജി​​​നെ നേ​​​രി​​​ടും. ഈ ​​​മ​​​ത്സ​​​ര​​​മാ​​​യി​​​രി​​​ക്കും റൗ​​​ണ്ട് റോ​​​ബി​​​ൻ ലീ​​​ഗ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന വ​​​നി​​​താ​​വി​​​ഭാ​​​ഗം ജേ​​​താ​​​ക്ക​​​ളെ നി​​​ശ്ച​​​യി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.