കി​വീ​സ് 268നു ​പു​റ​ത്ത്
Thursday, March 16, 2017 11:37 AM IST
വെ​ല്ലിം​ഗ്ട​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ കി​വീ​സ് 268 റ​ൺ​സി​നു പു​റ​ത്ത്. സെ​ഞ്ചു​റി നേ​ടി​യ ഹെ​ന്‍ റി ​നി​ക്കോ​ൾ​സി​ന്‍റെ മി​ക​വാ​ണ് കി​വീ​സി​നെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത് നി​ക്കോ​ള്‍സ് 118 റ​ണ്‍സ് നേ​ടി. ജീ​റ്റ് റാ​വ​ല്‍ 36 റ​ൺ​സ് നേ​ടി. 47 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് നേ​ടി​യ ജെ.​പി ഡു​മി​നി​യാ​ണ് ന്യൂ​സി​ല​ൻ​ഡി​നെ ത​ക​ർ​ത്ത​ത്. ആ​ദ്യ ദി​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ദക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 24 റ​ണ്‍സ് നേ​ടി​യി​ട്ടു​ണ്ട്.