ഹ​യാ​തു പു​റ​ത്ത്
Thursday, March 16, 2017 10:07 PM IST
സൂ​റി​ച്ച്: ആ​ഫ്രി​ക്ക​ന്‍ ഫു​ട്‌​ബോ​ള്‍ കോ​ൺ​ഫെ​ഡ​റേ​ഷ​ന്‍(​സി​എ​എ​ഫ്) പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്ന് ഇ​സ ഹ​യാ​ത്തു പു​റ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 34നെ​തി​രേ 20 വോ​ട്ടു​ക​ൾ​ക്കാ​ണ് എ​തി​ർ​സ്ഥാ​നാ​ർ​ഥി​യോ​ട് ഹ​യാ​തു പ​രാ​ജ​യ​പ്പെ​ട്ട​ത്. കാ​മ​റൂ​ൺ സ്വ​ദേ​ശി​യാ​യ ഹ​യാ​തു ക​ഴി​ഞ്ഞ കുറേ വ​ർ​ഷ​മാ​യി ആ​ഫ്രി​ക്ക​ൻ കോ​ൺ​ഫെ​ഡ​റേ​ഷ​ന്‍റെ ത​ല​പ്പ​ത്തു​ണ്ട്.