കോ​ഹ്‌​ലി​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ അ​സം​ബ​ന്ധം: സ്മി​ത്ത്
Wednesday, March 15, 2017 9:59 PM IST
റാ​ഞ്ചി: വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്യാ​പ്റ്റ​ന്‍ സ്റ്റീ​വ് സ്മി​ത്ത്. ഇ​ന്ത്യ​യു​ടെ പ​രാ​തി ഐ​സി​സി ത​ള്ളി​യ​തോ​ടെ ഡി​ആ​ര്‍എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍ അ​വ​സാ​നി​ച്ചു​വെ​ന്നും താ​രം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​യു​ടെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഐ​സി​സി​യു​ടെ ഭാ​ഗ​ത്തു നി​ന്നും ന​ട​പ​ടി​യു​ണ്ടാ​കാ​തി​രു​ന്ന​ത്. ഇ​നി​യും ആ ​വി​ഷ​യ​ത്തി​ല്‍ കോ​ഹ്‌​ലി ത​നി​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും സ്മി​ത്ത് പ​റ​ഞ്ഞു. മൂന്നാം​ടെ​സ്റ്റ് ത​ങ്ങ​ള്‍ക്ക് ഏ​റെ നി​ര്‍ണാ​യ​ക​മാ​ണ്. വി​വാ​ദ​ങ്ങ​ളു​ടെ പു​റ​കെ പോ​കാ​ന്‍ സ​മ​യ​മി​ല്ല. ക​ളി​യി​ല്‍ വി​ജ​യം നേ​ടാ​നാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​തെ​ന്നും സ്മി​ത്ത് പ​റ​ഞ്ഞു.