റോ​ട്ട​റി പ്രീ​മി​യ​ർ ലീ​ഗ് നാ​ളെ മു​ത​ൽ
Wednesday, March 1, 2017 11:49 AM IST
കൊ​​​ച്ചി: റോ​​​ട്ട​​​റി പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് (ആ​​​ർ​​​പി​​​എ​​​ൽ) ക്രി​​​ക്ക​​​റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ നാ​​​ളെ മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ പൂ​​​ജാ ക്രി​​​ക്ക​​​റ്റ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ക്കും. നാ​​​ളെ രാ​​​വി​​​ലെ 7.30ന് ​​​കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​യേ​​​ഷ് ജോ​​​ർ​​​ജ് മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ടീം ​​​പ്ര​​​ഖ്യാ​​​പ​​​നം റോ​​​ട്ട​​​റി ഡി​​​സ്ട്രി​​​ക്‌ട്- 3201 ഗ​​​വ​​​ർ​​​ണ​​​ർ ഡോ. ​​​പ്ര​​​കാ​​​ശ് ച​​​ന്ദ്ര​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. ടീം ​​​പ്ര​​​ഖ്യാ​​​പ​​​ന ച​​​ട​​​ങ്ങി​​​ൽ റോ​​​ട്ട​​​റി ഡി​​​സ്ട്രി​​​ക്‌ട് ഗ​​​വ​​​ർ​​​ണ​​​ർ നോ​​​മി​​​നി എ.​​​വി.​​​പ​​​തി, ഡി​​​സ്ട്രി​​​ക്റ്റ് ഗ​​​വ​​​ർ​​​ണ​​​ർ നോ​​​മി​​​നേ​​​റ്റ​​​ഡ് ആ​​​ർ. മാ​​​ധ​​​വ​​​ച​​​ന്ദ്ര​​​ൻ, ഐ​​​എ​​​ഫ്സി​​​ആ​​​ർ ഇ​​​ന്ത്യ സെ​​​ക്ര​​​ട്ട​​​റി റെ​​​ജി ചാ​​​ക്കോ, ആ​​​ർ​​​പി​​​എ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​ർ രാ​​​ജീ​​​വ് നാ​​​യ​​​ർ, ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ സ​​​തീ​​​ഷ് വാ​​​ര്യ​​​ർ, ഐ​​​എ​​​ഫ്സി​​​ആ​​​ർ ഡി​​​സ്ട്രി​​​ക്‌ട്- 3201 സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​അ​​​രു​​​ണ്‍ ബാ​​​ബു, തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.


കൊ​​​ച്ചി മു​​​ത​​​ൽ കോ​​​യ​​​ന്പ​​​ത്തൂ​​​ർ വ​​​രെ​​​യു​​​ള്ള റോ​​​ട്ട​​​റി ക്ല​​​ബു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള ക്രി​​​ക്ക​​​റ്റ് ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ആ​​​ർ​​​പി​​​എ​​​ൽ സീ​​​സ​​​ണ്‍ നാ​​​ലി​​​ൽ ആ​​​റ് അം​​​ഗീ​​​കൃ​​​ത ടീ​​​മു​​​ക​​​ൾ ര​​​ണ്ടു പൂ​​​ളു​​​ക​​​ളാ​​​യാ​​​ണു മ​​​ത്സ​​​രി​​​ക്കു​​​ക. സം​​​സ്ഥാ​​​ന, ലീ​​​ഗ് ഡി​​​വി​​​ഷ​​​ൻ ത​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​രി​​​ച്ച് ക​​​ഴി​​​വു തെ​​​ളി​​​യി​​​ച്ച റോ​​​ട്ടേ​​​റി​​​യ​​​ൻ​​​മാ​​​രാ​​​ണ് ആ​​​റു ടീ​​​മു​​​ക​​​ളി​​​ൽ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.