ഷ​റ​പ്പോ​വ തി​രി​ച്ചെ​ത്തു​ന്നു
ഷ​റ​പ്പോ​വ തി​രി​ച്ചെ​ത്തു​ന്നു
Wednesday, March 1, 2017 11:49 AM IST
റോം: ​ടെ​ന്നീ​സ് ലോ​ക​ത്തെ താ​ര​സു​ന്ദ​രി മ​രി​യ ഷ​റ​പ്പോ​വ കോ​ര്‍ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. നി​രോ​ധി​ത മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​നു 15 മാ​സ​ത്തെ വി​ല​ക്കു നേ​രി​ട്ട റ​ഷ്യ​ന്‍ താ​രം ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ വെ​ല്‍ഡ് കാ​ര്‍ഡ് എ​ന്‍ട്രി​യാ​യാ​ണ് ക​ളി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ഷ​റ​പ്പോ​വ അ​ഞ്ചു വ​ട്ടം ഗ്രാ​ന്‍ഡ്‌​സ്‌​ലാം കി​രീ​ടം നേ​ടി​യ താ​ര​മാ​ണ്. 2016 ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഷ​റ​പ്പോ​വ നി​രോ​ധി​ത മ​രു​ന്നാ​യ മെ​ല​ഡോ​ണി​യം ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍ന്ന് ര​ണ്ടു വ​ര്‍ഷ​ത്തെ വി​ല​ക്കാ​ണ് രാ​ജ്യാ​ന്ത​ര ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ന്‍ ഷ​റ​പ്പോ​വ​യ്ക്കു വി​ധി​ച്ച​ത്. പി​ന്നീ​ട് കാ​യി​ക കോ​ട​തി അ​ത് 15 മാ​സ​ങ്ങ​ളാ​ക്കി ചു​രു​ക്കു​ക​യാ​യി​രു​ന്നു. മെ​യ് 15നാ​ണ് ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണ്‍ തു​ട​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.