പൂന പി​ച്ചി​നെതിരേ പ്ര​മു​ഖ​ര്‍
പൂന പി​ച്ചി​നെതിരേ പ്ര​മു​ഖ​ര്‍
Monday, February 27, 2017 1:32 PM IST
പൂ​ന: ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ന​ട​ന്ന പൂ​ന​യി​ലെ മ​ഹാ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സ്‌​റ്റേ​ഡി​യ​ത്തി​ലെ പി​ച്ചി​നെ കു​റ്റ​പ്പെ​ടു​ത്തി പ്ര​മു​ഖ​ര്‍. ഓ​സ്‌​ട്രേ​ലി​യ​ന്‍ സ്പി​ന്‍ ഇ​തി​ഹാ​സം ഷെ​യ്ന്‍ വോ​ണ്‍ പി​ച്ചി​നെ എ​ട്ടാം ദി​വ​സ​ത്തെ പി​ച്ചി​നെപ്പോ​ലെ​യാ​ണ് ഉ​പ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ത്ര​യ്ക്കു വ​ര​ണ്ട പി​ച്ചാ​ണ് നി​ര്‍മി​ച്ച​ത്. മു​ന്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ സു​നി​ല്‍ ഗാവ​സ്‌​ക​റും സ​ഞ്ജ​യ് മ​ഞ്ജരേ​ക്ക​റും വ​ര​ണ്ട പി​ച്ച് അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് പ​റ​ഞ്ഞു. മൂ​ന്നു ദി​വ​സം മാ​ത്രം ദീ​ര്‍ഘി​ച്ച മ​ത്സ​ര​ത്തി​ല്‍ വി​രാ​ട് കോ​ഹ് ലി​യും കൂ​ട്ട​രും നാ​ണം​കെ​ട്ട തോ​ല്‍വി​യാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. കൂ​ടു​ത​ല്‍ ചെ​ത്തി​മി​നു​ക്കി​യ​തും വ​ര​ണ്ട​തു​മാ​യ പി​ച്ച് നി​ര്‍മി​ക്കു​ന്ന​തി​ലെ അ​പാ​ക​ത​യെ​ക്കു​റി​ച്ച് താ​ന്‍ നേ​ര​ത്തേ​ത​ന്നെ ബി​സി​സി​ഐ​ക്കു മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു​വെ​ന്ന് പി​ച്ച് ക്യൂ​റേ​റ്റ​ര്‍ പാ​ണ്ഡു​രം​ഗ് സ​ല്‍ഗോ​ങ്ക​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.