സി​ന്ധു ഇ​നി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍
സി​ന്ധു ഇ​നി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍
Friday, February 24, 2017 2:13 PM IST
ൈ​ഹദ​രാ​ബാ​ദ്: ഒ​ളി​മ്പി​ക്സി​ല്‍ വെ​ള്ളിമെ​ഡ​ല്‍ നേ​ടി ഇ​ന്ത്യ​ക്കാ​കെ അ​ഭി​മാ​ന​മാ​യി മാ​റി​യ പി.​വി. സി​ന്ധു ഇ​നി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍. ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ന്‍. ച​ന്ദ്ര​ബാ​ബു നാ​യി​ഡു മു​മ്പ് വാ​ഗ്ദാ​നം ചെ​യ്ത പു​തി​യ ജോ​ലി സി​ന്ധു സ്വീ​ക​രി​ച്ച​താ​യി അ​മ്മ വി​ജ​യ സ്ഥി​രീ​ക​രി​ച്ചു.

ഭാ​ര​ത് പെ​ട്രോ​ളി​യ​ത്തി​ലെ ഡെ​പ്യൂ​ട്ടി മാ​നേ​ജ​റാ​യി നി​ല​വി​ല്‍ സി​ന്ധു​വി​നു ജോ​ലി​യു​ണ്ട്. ഇ​തു വേ​ണ്ട എ​ന്നു വ​ച്ചോ ഇ​ല്ല​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ വി​ജ​യ മ​റു​പ​ടി പ​റ​ഞ്ഞി​ട്ടി​ല്ല. കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​ണ് ഭാ​ര​ത് പെ​ട്രോ​ളി​യം. ഒ​ളി​മ്പി​ക്സി​ല്‍ വെ​ള്ളി നേ​ടി​യ​തി​ന് പി​ന്നാ​ലെ ആ​ന്ധ്ര സ​ര്‍ക്കാ​രും തെ​ലു​ങ്കാ​ന സ​ര്‍ക്കാ​രും സി​ന്ധു​വി​നെ ആ​ദ​രി​ച്ചി​രു​ന്നു. ര​ണ്ടു സ​ര്‍ക്കാ​രും വെ​വ്വേ​റെ പാ​രി​തോ​ഷി​ക​ങ്ങ​ളും ന​ല്‍കി.

മൂ​ന്ന് കോ​ടി രൂ​പ ആ​ന്ധ്ര സ​ര്‍ക്കാ​രും അ​ഞ്ചു കോ​ടി രൂ​പ തെ​ലു​ങ്കാ​ന സ​ര്‍ക്കാ​രും സി​ന്ധു​വി​ന് ന​ല്‍കി​യി​രു​ന്നു. സ്വീ​ക​ര​ണ വേ​ദി​യി​ല്‍വ​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ഗ്രൂ​പ്പ്-1 ഗ്രേ​ഡി​ലു​ള്ള ഉ​ദ്യോ​ഗം സി​ന്ധു​വി​നു വാ​ഗ്ദാ​നം ചെ​യ്ത​ത്. ആ ​ജോ​ലി​യാ​ണ് ഇ​പ്പോ​ള്‍ സി​ന്ധു​വി​നെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത അ​ഞ്ചു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ഐ​എഎ​സ് റാ​ങ്കി​ലു​ള്ള ജോ​ലി സി​ന്ധു​വി​നു ല​ഭി​ക്കു​മെ​ന്ന് റി​പ്പോ​ര്‍ട്ടു​ണ്ട്. സി​ന്ധു​വി​ന്‍റെ പ​രി​ശീ​ല​ക​ന്‍ പു​ല്ലേ​ല ഗോ​പീ​ച​ന്ദി​ന് അ​ന്‍പ​ത് ല​ക്ഷം രൂ​പ​യും ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ഡ​മി തു​ട​ങ്ങാ​നു​ള​ള സ്ഥ​ല​വും നാ​യി​ഡു സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രു​ന്നു.


ഒ​ളി​മ്പി​ക്സി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇന്ത്യൻ വ​നി​താ താ​ര​മാ​ണ് പി​.വി. സ​ന്ധു. നി​ല​വി​ല്‍ ലോ​ക​റാ​ങ്കിം​ഗി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് സി​ന്ധു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.