സ്മി​ത്തി​നും ധോ​ണി​ക്കു​മൊ​പ്പം ക​ളി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ല്‍ സ്റ്റോക്‌​സ്
സ്മി​ത്തി​നും ധോ​ണി​ക്കു​മൊ​പ്പം  ക​ളി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ല്‍ സ്റ്റോക്‌​സ്
Tuesday, February 21, 2017 1:41 PM IST
ല​ണ്ട​ന്‍: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ പ​ത്താം സീ​സ​ണി​ലേ​ക്കു​ള്ള താ​ര​ലേ​ല​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം വി​ല ല​ഭി​ച്ച ഇം​ഗ്ലീ​ഷ് താ​രം ബെ​ന്‍ സ്റ്റോ​ക്‌​സ്.​സ്റ്റീ​വ​ന്‍ സ്മി​ത്തി​ന്‍റെ​യും മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ​യും ഒ​പ്പം ക​ളി​ക്കു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ല്‍. 14.5 കോ​ടി രൂ​പ​യ്ക്കാ​ണ് സ്റ്റോ​ക്‌​സി​നെ റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ ജ​യന്‍റ്​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ധോ​ണി, സ്മി​ത്ത് എ​ന്നി​വ​ര്‍ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. ഇ​രു​വ​ര്‍ക്കു​മൊ​പ്പം ഡ്രെ​സിം​ഗ് റൂം ​പ​ങ്കി​ടു​ന്ന​ത് ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ് -സ്‌​റ്റോ​ക്‌​സ് ഫെ​യ്‌​സ്ബൂ​ക്കി​ലൂ​ടെ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.