ബാസ്കറ്റ്: കേ​​​ര​​​ള​​​വ​​​ര്‍മ​​​യും സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സും ജേ​​​താ​​​ക്ക​​​ള്‍
Monday, February 20, 2017 1:59 PM IST
കു​​​ന്നും​​​കു​​​ളം: ടി. ​​​ജെ. തോ​​​മ​​​സ് മെ​​​മ്മോ​​​റി​​​യ​​​ല്‍ ബാ​​​സ്ക​​​റ്റ്ബോ​​​ൾ ടൂ​​​ര്‍ണ​​​മെ​​​ന്‍റി​​​ല്‍ തൃ​​​ശൂ​​​ര്‍ കേ​​​ര​​​ള​​​വ​​​ര്‍മ​​​യും ഇ​​​ര​​​ങ്ങാ​​​ല​​​ക്കു​​​ട സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സും ജേ​​​താ​​​ക്ക​​​ള്‍. പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ ഫൈ​​​ന​​​ലി​​​ല്‍ ആ​​​ല​​​പ്പു​​​ഴ ബാ​​​സ്‌​​​ക​​​റ്റ്ബോ​​​ളേ​​​ഴ്‌​​​സി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് കേ​​​ര​​​ള​​​വ​​​ര്‍മ കി​​​രീ​​​ടം നേ​​​ടി​​​യ​​​ത്. സ്‌​​​കോ​​​ര്‍ 62-41. വ​​​നി​​​ത​​​ക​​​ളുടെ ഫൈനലിൽ ശ​​​ക്ത​​​മാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ല്‍ 57-49 എ​​​ന്ന സ്‌​​​കോ​​​റി​​​നാ​​​ണ് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​ന്‍ കോ​​​ള​​​ജി​​​നെ സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് മ​​​റി​​​ക​​​ട​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.