ക​മാ​ലി​നെ ഞെ​ട്ടി​ച്ച് ജ​പ്പാ​ന്‍ ‘പ​യ്യ​ന്‍’
Sunday, February 19, 2017 10:39 AM IST
ന്യൂ​ഡ​ല്‍ഹി: ക​ര​ിയ​റി​ല്‍ ആ​ദ്യ​മാ​യി ടേ​ബി​ള്‍ ടെ​ന്നീ​സി​ല്‍ ഐ​റ്റി​റ്റി​എ​ഫ് വേ​ള്‍ഡ് ടൂ​റി​ന്‍റെ സെ​മി​യി​ലെ​ത്തി​യ ഇ​ന്ത്യ​ന്‍ താ​രം ശ​ര​ത് ക​മാ​ലി​ന്‍റെ ഫൈ​ന​ല്‍ മോ​ഹ​ങ്ങ​ള്‍ പൊ​ലി​ഞ്ഞു. ജ​പ്പാ​നി​ല്‍നി​ന്നു​ള്ള പ​തി​മ്മൂന്നു​കാ​ര​ന്‍ തോ​മോ​കാ​സു ഹാ​ര​മി​റ്റോ​യാ​ണ് ശ​ര​ത്തി​നെ വീ​ഴ്ത്തി​യ​ത്. ശ​ര​ത്തി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യ പ്ര​തി​രോ​ധം​കൊ​ണ്ട് വീ​ഴ്ത്തി ഹാ​രാ​മി​റ്റോ 11-7, 5-11, 11-7, 11-13, 11-9, 11-9 എ​ന്ന സ​കോ​റി​നാ​ണ് വി​ജ​യം നേ​ടി​യ​ത്. ഫൈ​ന​ലി​ല്‍ ടോ​പ് സീ​ഡ് ദി​മി​ത്രി​ജ് ഒ​ച്ച​റോ​വാ​ണ് ഹാ​ര​മി​റ്റോ​യു​ടെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.